വശീകരണം ഏഴു ദിവസത്തിനുള്ളിൽ അവർ നിങ്ങളെ തേടിവരും.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ഏഴുദിവസത്തിനുള്ളിൽ അവർ നിങ്ങളെ തേടിയെത്തും. ഇന്ന് പറയുന്നത് ഒരു വശീകരണ മന്ത്രത്തെക്കുറിച്ചാണ്. വെറും ഏഴു ദിവസത്തിനുള്ളിൽ റിസൾട്ട് കിട്ടുന്ന ഒരു വശീകരണ മന്ത്രം. നിങ്ങളോട് നിങ്ങളെ ഇഷ്ടപ്പെട്ട വ്യക്തി ഒന്ന് സംസാരിക്കാൻ പോലും മുതിരാതെ ഒരു അകലം പാലിക്കുന്ന സമയത്ത് നിങ്ങൾക്ക് ഇത് സ്വയം നിങ്ങളുടെ വീടുകളിൽ ചെയ്യാവുന്ന ഒരു താന്ത്രിക മാന്ത്രിക രീതിയാണ്. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും.

നിങ്ങളോട് ആരെങ്കിലും അകലം പാലിക്കുന്ന സമയത്ത് വേണം ഈ ഒരു താന്ത്രിക വിദ്യ ചെയ്യുവാൻ .വളരെ ഈസി ആയിട്ട് നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഉടൻ തന്നെ അതിൻറെ റിസൾട്ട് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. വെറും ഏഴു ദിവസം കൊണ്ട് ഈ വശീകരണം മന്ത്രം ജപിച്ചാൽ ആരെയും വളരെ പെട്ടെന്ന് നമുക്ക് വശീകരിക്കാം.

നമ്മുടെ ആഗ്രഹങ്ങൾക്ക് അതല്ലെങ്കിൽ ഇങ്കിതങ്ങൾക്ക് വിധേയമാക്കാം. അത് ചെയ്യുന്നത് ഒന്നല്ലെങ്കിൽ വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ പ്രദോഷത്ത് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം അങ്ങനെ തന്നെ ചെയ്യുക. ഇത് ഒരു മന്ത്രമാണ് ഈ മന്ത്രം നിങ്ങൾ ശുദ്ധ വസ്ത്രധാരണ അതോടുകൂടി അതല്ലെങ്കിൽ വെള്ള വസ്ത്രത്തിൽ ധരിച്ചുകൊണ്ട് അതിരാവിലെ പ്രദോഷത്തിൽ കുളിച്ച് ശുദ്ധിയോട് കൂടി ഈ ഒരു മന്ത്രം ചൊല്ലി അതോടൊപ്പം തന്നെ വെറ്റിലയും ആറ് കുരുമുളകും എടുത്ത് വെറ്റിലയുടെ മുകളിൽ ഈ കുരുമുളക് വെച്ചതിനുശേഷം ഈ ഒരു മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക.