ഒരു രൂപ നാണയവും അല്പം മനസ്സും വെച്ചാൽ ആയുസ്സിൽ കഷ്ടപ്പെടേണ്ടി വരില്ല

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽക്കൂടി സ്നേഹപൂർവ്വം സ്വാഗതം. ചില വിശ്വാസങ്ങൾ നമ്മൾ പലരും അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുമെങ്കിലും പലാവസരങ്ങളിലും വിശ്വാസമില്ലാത്തവർ പോലും അവരുടെ ജീവിതത്തിൻറെ ചില ഘട്ടങ്ങളിൽ വിശ്വാസത്തെ മുറുകെ പിടിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒറ്റ രൂപ ദക്ഷിണ. ദക്ഷിണ നൽകാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഒറ്റ രൂപ നാണയങ്ങളാണ്.

പുണ്യ കർമ്മങ്ങൾക്ക് ശേഷമോ മുൻപോ കർമ്മത്വം വഹിക്കുന്ന വ്യക്തികൾക്ക് നൽകുന്നതാണ് ദക്ഷിണ. വെറ്റില പാക്ക് ഒറ്റ രൂപ നാണയങ്ങൾ ഇവയാണ് ദക്ഷിണ നൽകാറ്. അതിലേറെ പ്രാധാന്യവും ഒറ്റ രൂപ നാണയത്തിന് ആണ്. അതുകൊണ്ടായിരിക്കാം നമ്മുടെ വീട്ടിലെ അമ്മമാരും മുത്തശ്ശിമാരും ഒറ്റ രൂപ നാണയം ധാന്യങ്ങൾ സൂക്ഷിക്കുന്ന പത്തായപ്പുരയിൽ എടുത്തു വച്ചിരിക്കുന്നത് അതിനാൽ അവർക്ക് എന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെയും ആകുന്നു. കാലഘട്ടം മാറിയപ്പോൾ തന്നെ പത്തായപ്പുരകൾ ഇല്ലാതെയാകുന്നു ഇപ്പോൾ അരി ചാക്കുകൾ ആയി.

നമുക്ക് ഭക്ഷിക്കാനുള്ള ധാന്യം നിങ്ങളുടെ സാമ്പത്തികം ബുദ്ധിമുട്ടുകൾ മാറാൻ മറ്റു രൂപ നാണയത്തിന് സാധിക്കും എന്നത് ഒരു വിശ്വാസമാണ്. അത് സത്യവും ആണ് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ വീട്ടിലെ ചാക്കിലോ അരി സൂക്ഷിക്കുന്ന പാത്രത്തിലോ ഒരു ഒറ്റ രൂപ നാണയം പൂഴ്ത്തി വെക്കുക. അത് നിങ്ങൾക്ക് സമ്പത്ത് കൊണ്ട് തരും.