ഈ ഒരു വസ്തു മതി ശത്രു ദോഷം ഇല്ലാതാക്കാൻ.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ . നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽക്കൂടി സ്നേഹപൂർവ്വം സ്വാഗതം. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ ശത്രു ദോഷം എങ്ങനെ ഇല്ലാതാക്കാം. പലർക്കും അറിയാം ഒരു പക്ഷേ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കണം നമ്മുടെ ശത്രുവായി നിൽക്കുക അതല്ലെങ്കിൽ സുഹൃത്തുക്കൾ ആകാം അതുമല്ലെങ്കിൽ നമ്മുടെ തൊഴിൽ സ്ഥാപനങ്ങളിൽ നമ്മൾ ജോലി ചെയ്യുന്നിടത്ത് നമുക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാകും.

അല്ലാതെയും ശത്രുക്കൾ ഉണ്ടാകാം. സ്വന്തം വീട്ടിൽ തന്നെ ഒരുപക്ഷേ ശത്രുക്കൾ ഉണ്ടാകാം. ചില ശത്രുക്കളെ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നമുക്ക് വളരെ വലുതായിരിക്കും. ഒരു രീതിയിലും നമുക്ക് അവരെ കീഴ്പ്പെടുത്തുവാൻ സാധിക്കില്ല എപ്പോഴും പരാജയം നമുക്ക് തന്നെയായിരിക്കും അതിൻറെ അനന്തരഫലമായി നമ്മൾ ഒരുപാട് കഷ്ടതകൾ അനുഭവിക്കാൻ ബുദ്ധിമുട്ടുള്ള അനുഭവിക്കുന്ന കിട്ടേണ്ടതെല്ലാം കിട്ടാതെ വരാം. അതല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മുടെ വേണ്ടപ്പെട്ടതെല്ലാം അവർ അപഹരിച്ച് കൊണ്ടുപോവുകയും ആകാം അത് എങ്ങിനെയും ആകാം ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ശത്രു ദോഷം ഇല്ലാതാക്കാനുള്ള ഒരു കർമ്മത്തെ കുറിച്ചാണ്.

അതിനുമുൻപ് എന്നത്തേയും പോലെ ഇന്നും നിങ്ങളിൽ നിന്നും ആ വിലപ്പെട്ട ലൈക് പ്രതീക്ഷിക്കുന്നു.അതുപോലെതന്നെ എൻറെ ഉപാസന മൂർത്തിയായ മുത്തുമാരി അമ്മയ്ക്ക് ശർക്കര പായസം നേദിച്ച് വെള്ളി ചൊവ്വ ദിനങ്ങളിൽ പൂജകൾ അർപ്പിക്കുന്ന സമയത്ത് നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടിയും നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതാണ്. നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമൻറ് ബോക്സിൽ കുറിക്കുക.