നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമ്മുടെ വീടുകളിൽ ചില സാധനങ്ങൾ ഒഴിവാക്കിയാൽ നമുക്ക് സാമ്പത്തികമായി നമ്മുടെ ദോഷങ്ങൾ ഒക്കെ കുറഞ്ഞു കിട്ടും .എങ്ങനെ മനസ്സിരുത്തി ചെയ്താലും അതിലൊക്കെ തടസ്സങ്ങൾ വന്നു ചേരുക. എല്ലാ കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കാതെ വരുക. ഒരുപക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം നമ്മുടെ വീട്ടിൽ നമ്മൾ വാസ്തുപരമായിട്ട് പല കാര്യങ്ങളും അശ്രദ്ധമായി ചെയ്യുന്നതുകൊണ്ട് ആകാം ഒരുപാട് ശത്രു ദോഷം ഉണ്ടാവുക.
ജീവിതത്തിൽ നമുക്ക് നേട്ടങ്ങൾ ഉണ്ടാകാതെ വരുക നമ്മൾ ക്ഷേത്രങ്ങളിൽ പോകാറുണ്ട് അതുപോലെ വഴിപാടുകൾ നടത്താറുണ്ട് അതുപോലെ പല കർമ്മങ്ങളും ചെയ്യാറുണ്ട് അതുപോലെ ഒരു രീതിയിലും ഉയർച്ച ഉണ്ടാകാതിരിക്കുക. അങ്ങനെ ചില കാര്യങ്ങൾ നമ്മുടെ വീടുകളിൽ നിന്നും ഒഴിവാക്കിയാൽ നമുക്ക് സർവ്വ ഐശ്വര്യവും വന്നുചേരും. കള്ളിപ്പാല അതുപോലെ മുൾച്ചെടികൾ ഇതൊക്കെ ഓരോ വീടുകളിലും ഇപ്പോൾ വയ്ക്കാറുണ്ട്. അതൊക്കെ നമുക്ക് മനോദുഃഖങ്ങൾ വരുത്തും.
നമ്മൾ അറിയാതെ തന്നെ പല കാര്യങ്ങളിലും ചെന്ന് പെട്ടുപോകും അതുകൊണ്ട് കള്ളിപ്പാലം മുൾച്ചെടികൾ ഇവയൊക്കെ ഒഴിവാക്കുന്നത് വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ മുൾച്ചെടികൾ കള്ളിപ്പാല ഇവയൊക്കെ നമ്മുടെ വീടുകളിൽ നിന്നും ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് പകുതി മനസമാധാനം ലഭിക്കും. അതായത് കുടുംബത്തിൽ തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുവാൻ സാധിക്കും. ഇത്തരം മുറിച്ചെടികൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് അത്രയും വേഗം ഒഴിവാക്കുന്നത് വളരെ നല്ലതായിരിക്കും.