ഉപ്പ് വീട്ടിൽ ഇങ്ങനെ വയ്ക്കു പണവും വരും കടവും തീരും.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ . നമസ്കാരം ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ഉപ്പിനെ കുറിച്ചാണ്. നമുക്ക് അറിയാം ഉപ്പ് പല രീതിയിലും ഉണ്ട്. കല്ലുപ്പ് പൊടിയുപ്പ് അങ്ങനെ പല രീതിയിലുള്ള ഉപ്പുകൾ ഉണ്ട്. വില കൂടിയതും ഉണ്ട് വില കുറഞ്ഞതും ഉണ്ട്. ജ്യോതിഷത്തിൽ ഉപ്പിന് ഒരുപാട് സ്വാധീനിക്കുന്നു. ഉപ്പ് എങ്ങനെ സൂക്ഷിക്കണം ഉപ്പ് ഇന്ന പാത്രത്തിൽ വെക്കാൻ പാടുണ്ടോ ഇന്ന് ഇടത്തിൽ വയ്ക്കാൻ പാടുണ്ടോ. അല്ലെങ്കിൽ ഇത് ഇന്ന സ്ഥലത്ത് വച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നൊക്കെ ഉള്ള പല രീതിയിലുള്ള കാര്യങ്ങളുണ്ട്.

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ വീട്ടിലെ ഉപ്പുപാത്രം എവിടെവെച്ച് നമുക്ക് ധനം വന്നുചേരും നമ്മുടെ അടുക്കളയുടെ വലതുഭാഗത്ത് വച്ചാൽ ആണോ ഇടതുഭാഗത്ത് വച്ചാൽ ആണോ നമ്മുടെ വീട്ടിൽ ദുരിതങ്ങൾ ഉണ്ടാകുന്നു ഈ ദുരിതങ്ങൾ ഓവർക്കം ചെയ്യാൻ ഏതു ഭാഗത്ത് ഉപ്പുപാത്രം വയ്ക്കണം .അതൊക്കെ വ്യക്തമായി ഇന്നത്തെ വീഡിയോയിലൂടെ പറയാം.

ഉപ്പുകൊണ്ട് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ സാധിക്കും. ഉപ്പ് നിങ്ങളുടെ ജീവിതത്തെ ഒരുപാട് ഒരുപാട് സ്വാധീനം ചൊല്ലുത്തും. നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ധനയോഗം വരെ വന്നുചേരും. അപ്പോൾ ഇന്ന് നമ്മൾ പറഞ്ഞുവരുന്നത് ഉപ്പ് അടുക്കളയിൽ വലതുഭാഗത്ത് വയ്ക്കുക. നിങ്ങൾ നിൽക്കുന്നതിന് വലതുഭാഗത്തായിട്ട് മാത്രമേ ഉപ്പു മാത്രം വയ്ക്കാവൂ. ഉപ്പ് സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത്.