ശനിയാഴ്ച രണ്ടു തുളസിയുടെ ഇല ഇവിടെ വയ്ക്കുക മാറ്റങ്ങൾ കാണും.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. ഇന്നത്തെ വീഡിയോയിൽ പറയുന്നത് തുളസിയില ശനി ഞായർ ദിവസം ഈ പറഞ്ഞ രീതിയിൽ വീട്ടിൽ ഈ സ്ഥലത്ത് വെച്ചാൽ നിങ്ങൾക്ക് സംഭവിക്കുന്ന അത്ഭുതങ്ങളെ കുറിച്ചാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന നേട്ടങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് അതിനു മുൻപ് നമ്മുടെ ഈ ചാനൽ ആദ്യമായിട്ടാണ് നിങ്ങൾക്ക് കാണുന്നത് എങ്കിൽ നിങ്ങൾ ദയവായി ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക നിങ്ങളുടെ മറ്റു സുഹൃത്തുക്കൾക്കും ഇത് ഒന്ന് ഷെയർ ചെയ്യുക.

നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക. ഈ വീഡിയോയെ കുറിച്ചുള്ള അഭിപ്രായം കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.എന്നത്തേയും പോലെ ഇന്നും നിങ്ങളിൽ നിന്നും ആ വിലപ്പെട്ട ലൈക് പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ എൻറെ ഉപാസന മൂർത്തിയായ മുത്തുമാരി അമ്മയ്ക്ക് ശർക്കര പായസം നേദിച്ച് വെള്ളി ചൊവ്വ ദിനങ്ങളിൽ പൂജകൾ അർപ്പിക്കുന്ന സമയത്ത് നിങ്ങൾക്ക് വേണ്ടിയും.

നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടിയും നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതാണ്. നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമൻറ് ബോക്സിൽ കുറിക്കുക. നിങ്ങൾക്ക് നല്ല നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് തുളസിയുടെ ഇല നമ്മൾ വെക്കേണ്ടതും തുളസിയുടെ ഇല വെച്ചാൽ നമുക്ക് അഭിവൃദ്ധി ഉണ്ടാകുന്നതുമായ കാര്യമാണ്.