ഈ ചെടി വീട്ടിലുണ്ടെങ്കിൽ പണം ഒഴുകി വരും.

നമസ്കാരം തുളസിച്ചെടി ഉണങ്ങിയാൽ നടത്തങ്ങളുടെ സൂചനയാണ്. വീട്ടിൽ ഒരു തുളസി ചെടിയെങ്കിലും വേണം എന്നാണ് പഴമക്കാർ പറയാറ്. അത്രത്തോളം ഐശ്വര്യ ഔഷധ മൂല്യങ്ങൾ ചേർന്നത് ആണ് തുളസി എന്നത് തന്നെയാണ് ഇതിന്റെ കാരണം. ആരുടെ വീട്ടുവളപ്പിൽ ആണോ തുളസി ധാരാളമായി വളരുന്നത് അവിടെ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചവരെ നശിപ്പിക്കുവാൻ ദൂതന്മാർ ധൈര്യപ്പെടുകയില്ല എന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു . പുഷ്പാഞ്ജലിയിലെ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി.

മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മിദേവിയാണ് തുളസി എന്ന് വിശ്വാസം. ഭാഗവതത്തിൽ ഇക്കാര്യം പറയുന്നുണ്ട്. സരസ്വതിയും ഗംഗയും ലക്ഷ്മിയും വിഷ്ണുവിന്റെ പത്നിമാർ ആയിരുന്നു. സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുന്ന നിമിഷത്തിൽ ലക്ഷ്മി ദേവി വിഷ്ണു ദേവൻറെ മുഖത്തുനോക്കി മന്ദഹാസിച്ചു ഇത് കണ്ട സരസ്വതിയും ഗംഗയും ഗോപകുലരായി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നായിരുന്നു ശാപം തുടർന്ന് ലക്ഷ്മി ദേവി തുളസിയായി ജന്മം എടുക്കുകയും ശ്രേഷ്ഠ പുഷ്പമായി മാറി എന്നുമാണ് വിശ്വാസം.

തുളസിച്ചെടി അകാരണമായി ഇല കൊഴിയുകയോ ഉണങ്ങി പോവുകയോ ചെയ്താൽ വീട്ടിൽ അനർത്ഥം വരാൻ പോകുന്നതിന്റെ സൂചനയായി വേണം കണക്കാക്കാൻ. ഇങ്ങനെ വരികയാണെങ്കിൽ ചെടി വേരോടെ പിഴുതെടുത്ത് വെള്ളത്തിൽ മുക്കിവെച്ച് ഏതെങ്കിലും ജനാശയത്തിൽ ഒഴുക്കുന്നത് ആണ് ഉത്തമമായ പ്രതിവിധി. ചെടി ഒരിക്കലും ഉണങ്ങിപ്പോകാൻ അനുവദിക്കരുത് പിന്നീട് അതേ സ്ഥാനത്ത് മറ്റൊരു തുളസിച്ചെടി നടുക തന്നെ വേണം പണ്ട് മിക്ക വീടുകളിലും തുളസിത്തറ ഉണ്ടായിരുന്നു ശ്രേഷ്ഠ പുഷ്പമായി ആരാധിക്കുന്നതിന്റെ ഭാഗമായി ആണ് ഇത്തരം തറകൾ ഒരുക്കിയിരുന്നത്.