ഞെട്ടിക്കുന്ന ഫലം, ഉപ്പുദീപം കത്തിച്ചാൽ ഏത് ആഗ്രഹവും സാധിക്കും.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് ഓൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ. നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ഇന്ന് പറയുന്നത് ഉപ്പ് ദീപത്തെ കുറിച്ചാണ്. ഏറ്റവും ഫലപ്രദമായ ഒരു രക്ഷയെ കുറിച്ചാണ്ം ഇതിന്റെ ഫലം ഗൃഹ ബാധ വ്യാധികൾ ഇവയെല്ലാം നശിച്ച് സർവ്വ ശത്രു ശമനവും സർവ്വ വശ്യവും ഉണ്ടാവുകയും ചെയ്യും.

നമ്മുടെ വീട് അതല്ലെങ്കിൽ നമ്മുടെ സ്ഥാപനം അതിന് ഒരു മേൽഗതി ഉണ്ടാകുവാൻ നെഗറ്റീവ് എനർജിയുടെ അതിപ്രസരമാണ് നമുക്ക് മേൽഗതി ഉണ്ടാകാത്തതിന്റെ പ്രധാനപ്പെട്ട കാരണം നമ്മൾ നമ്മുടെ വീടുകളിൽ എന്തെങ്കിലും ഒക്കെ ദോഷങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വളരെ ഏറെ കഷ്ടതകൾ ഉണ്ടാകും. അതുപോലെ നമുക്ക് ആരെങ്കിലും ഇഷ്ടമാണ് എന്തൊക്കെയോ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരും.

അങ്ങനെ ആ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ വേണ്ടി ഈ ഉപ്പ് ഉപയോഗിച്ച് ദീപം കത്തിച്ച് ഇപ്രകാരം ചെയ്താൽ നമ്മുടെ സകല ദോഷങ്ങളും മാറി ജീവിതത്തിൽ ഒരുപാട് അഭിവൃദ്ധി ഉണ്ടാകും. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഉപ്പ് മഹാലക്ഷ്മി ആണെന്ന്. ഉപ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നു. മൂദേവിയെ അകറ്റി ശ്രീദേവിയെ കൊണ്ടുവരാൻ ഈ ഉപ്പ് ദീപത്തിന് കഴിയുന്നതാണ്. ഇങ്ങനെ ചെയ്താൽ രാജവശ്യംയം,രാജ വശ്യമാണ് ഫലം. മഹാലക്ഷ്മി അനുഗ്രഹിക്കുകയും ചെയ്യും. വ്രതത്തോടും ധ്യാനത്തോടും ഇത് കൂടി ചെയ്യുക. മുടങ്ങാതെ ഏഴു പ്രാവശ്യം എങ്കിലും ഇത് ചെയ്യുക.