പച്ചക്കർപ്പൂരം ഇങ്ങനെ ചെയ്താൽ പണം വന്നു കൊണ്ടേയിരിക്കും.

നമസ്കാരം ഒട്ടുമിക്ക ആൾക്കാരും ആവലാതിപ്പെടാറുണ്ട് കയ്യിൽ പണം നിൽക്കുന്നില്ല അല്ലെങ്കിൽ പണം വന്നു ചേരുന്നില്ല. എന്താണ് അതിൻറെ പ്രതിവിധി. നമ്മുടെ കൈയിൽ ആവശ്യത്തിന് അനുസരിച്ച് പാണം വന്നു ചേരുവാൻ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറുവാൻ സാമ്പത്തിക അഭിവൃദ്ധികൾ ഉണ്ടാവാൻ നമ്മൾ എന്ത് കർമ്മത്തിലൂടെ എന്ത് ടിപ്സിലൂടെ അത് സാധ്യമാകും എന്നത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നിങ്ങളുടെ ഓഫീസിൽ ആകട്ടെ വീട്ടിൽ ആകട്ടെ കച്ചവട സ്ഥാപനങ്ങളിൽ ആകട്ടെ തൊഴിൽ ചെയ്യുന്നിടത്ത് ആകട്ടെ എവിടെയും സാമ്പത്തിക പ്രതിസന്ധി മാറി കടക്കുവാൻ വളരെയേറെ ഉപകാരപ്പെടുന്ന കർമ്മമാണ് ഇത്.

വളരെ സിമ്പിൾ ആണ് ആർക്കും ചെയ്യാം വലിയ ചെലവുകൾ ഒന്നുമില്ലാതെ. ഇത് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിങ്ങൾ ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുക. ചെയ്യുന്ന ദിവസം അല്പം കുളിച്ച് ശുദ്ധിയായി വൃത്തിയായി ശുദ്ധിയോട് കൂടി വേണം ഇൾഈ കർമ്മം ആരംഭിക്കാൻ. ഇതിനായി ആവശ്യം പച്ചക്കർപൂരം.

പച്ചക്കർപൂരം അങ്ങാടി ക്കടയിലും സൂപ്പർമാർക്കറ്റുകളിലും ഒക്കെ മേടിക്കാൻ കിട്ടും. പച്ചക്കർപൂരത്തിന് ധനത്തെ ആകർഷിക്കാനുള്ള ഒരു അപാര ശക്തിയുണ്ട് അതുകൊണ്ട് മിക്ക പൂജകളിലും പച്ചക്കർപ്പൂരത്തിന് ഒഴിവാക്കുവാൻ പറ്റാത്ത സ്ഥാനം ഉള്ളവയാണ്. പച്ചക്കർപ്പൂരത്തിന്റെ ൾ കൂടെ രണ്ട് ഏലക്ക കൂടി എടുക്കുക അത് നല്ല ഒരു കവറിൽ നല്ല ഒരു പൊളിത്തീൻ കവറിൽ പൊതിഞ്ഞ് പൊതിഞ്ഞ് നമ്മുടെ പൂജാമുറിയിൽ വൃത്തിയായി അല്ലെങ്കിൽ നമ്മുടെ പണപ്പെട്ടിയിൽ വയ്ക്കുക