വീട്ടിലെ അരിയുടെ സ്ഥാനം ശരിയായി വെച്ചാൽ അത്ഭുതകരമായ ഫലം ലഭിക്കും.

നിങ്ങൾ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ. നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ഇന്നു പറയുന്നത് നമ്മുടെ വീട്ടിൽ അരിയുടെ സ്ഥാനവും അടിയുടെ അളവും ശരിയാണെങ്കിൽ നമ്മുടെ വീട്ടിൽ ധനം വർദ്ധിപ്പിക്കുന്ന ഒരു ടിപ്സിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതായത് നമ്മുടെ വീട്ടിലെ പണ്ടൊക്കെ പത്തായ പെട്ടികൾ ഉണ്ടായിരുന്നു ഈ പത്തായ പെട്ടികളിലായിരുന്നു അരിയൊക്കെ സൂക്ഷിച്ചിരുന്നത്. ഇപ്പോൾ കാലം മാറി കാലം മാറിയപ്പോൾ നമ്മൾ മേടിച്ചു കൊണ്ടുവന്ന ചാക്കിൽ തന്നെ അരിയിൽ വയ്ക്കാറുണ്ട്.

അത് പത്ത് കിലോ അരി ആണെങ്കിലും 50 കിലോ അരി ആണെങ്കിലും അതേ കണക്ക് തന്നെ വയ്ക്കാറുണ്ട്. അങ്ങനെ വയ്ക്കുന്നത് കൊണ്ട് നമ്മുടെ വീട്ടിൽ തന്നെ അഭിവൃദ്ധി ഒരു കാരണവശാലും ഉണ്ടാവുകയില്ല. നമ്മുടെ വീട്ടിൽ ധന അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ അരിക്ക് തന്നെ ഒരു നിശ്ചിത സ്ഥാനം വേണം. അരി വെക്കുന്നതിനും ഒരു നിശ്ചിത സ്ഥാനം തന്നെ ഉണ്ടാകണം.

പണ്ടൊക്കെ പത്തായ അരി വെച്ചിരുന്നത് എങ്കിൽ ഇന്നൊക്കെ അലക്ഷ്യമായി ബക്കറ്റിൽ ഒക്കെ ഇട്ടു വയ്ക്കാറുണ്ട് അതല്ലെങ്കിൽ വാങ്ങിക്കൊണ്ടുവരുന്ന ചാക്കിൽ തന്നെ നിക്ഷേപിക്കാറുണ്ട് അങ്ങനെ ചെയ്താൽ ഒരു കാരണവശാലും നമ്മുടെ സാമ്പത്തികശേഷി വരവ് ദാരിദ്ര്യം ഇവ കുറയുകയില്ല. അതായത് ദാരിദ്ര്യം വീട്ടിൽ മാറണമെന്നുണ്ടെങ്കിൽ പൈസ വീണ്ടും വീണ്ടും വരണമെന്നുണ്ടെങ്കിൽ ഈ വരുന്ന അന്നം ആഹാരം അരി അത് ഒരു കാരണവശാലും വലിച്ച് വാരി ഇടരുത്.