നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ്. അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം.
എന്നു പറയുന്നത് നമ്മൾ രാത്രി ഉറങ്ങുന്നതിനു മുൻപ് രണ്ടു രൂപയുടെ നാണയം ആ നാണയം എടുത്ത് ഈയൊരു ചെറിയ ട്രിക്ക് നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതല്ല നിങ്ങൾക്ക് മറ്റേതെങ്കിലും രീതിയിൽ ഉള്ള ജോലി തടസ്സങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ബിസിനസിലൊക്കെ എന്തെങ്കിലും ഒക്കെ തകർച്ചകൾ വന്നുചേരുക നിങ്ങളുടെ എന്ത് പ്രശ്നവും ആയിക്കൊള്ളട്ടെ ആരെങ്കിലും ആയിട്ട് നിങ്ങൾ സ്നേഹത്തിലായിരുന്നു.
അല്ലെങ്കിൽ അടുപ്പത്തിലായിരുന്നു അതിനുശേഷം ആ ഒരു ബന്ധത്തിന് എന്തെങ്കിലും ഒക്കെ തടസ്സങ്ങൾ നേരിട്ട് ആ ഒരു ബന്ധം തന്നെ ഇല്ലാതെ ആകുന്ന അവസ്ഥയിൽ ഒക്കെ നിങ്ങൾക്ക് ഈ ഒരു ചെറിയ കർമ്മം നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇത് രാത്രി ഉറങ്ങുന്നതിനു മുൻപാണ് ഈ ഒരു കർമ്മം ചെയ്യേണ്ടത്. അതുപോലെതന്നെ ചൊവ്വ വെള്ളി ദിവസങ്ങളിൽ ആണ് ഈ ഒരു കർമ്മം ചെയ്യേണ്ടത്. ചൊവ്വാഴ്ചയാണെങ്കിൽ ചൊവ്വാഴ്ച രാത്രി നമ്മൾ ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപായിട്ട് വേണം ഈയൊരു കർമ്മം ചെയ്യേണ്ടത്.