ശത്രു ശല്യം ഒഴിവാക്കാൻ. ശത്രു ശല്യം ഇല്ല താക്കാൻ തേങ്ങയിൽ ദീപംഇവിടെ കത്തിക്കു.

നിങ്ങൾ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ. നമസ്കാരം നമസ്കാരം എത്ര വലിയ ശത്രുവിനെയും പമ്പ കടത്തുന്ന ഒരു ചെറു കർമ്മം വീഡിയോയിലൂടെ പരിചയപ്പെടുത്താം. ഇത് നിങ്ങൾക്ക് അറിവുള്ളതാകാം. ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ മുത്തശ്ശനോ മുത്തശ്ശിയോ ഒക്കെ നിങ്ങൾക്ക് പകർന്നു തന്ന അറിവായിരിക്കും. ശത്രു എത്ര വലിയവൻ ആണെങ്കിലും എത്രാധികാരി ആണെങ്കിലും.

ഈ ശത്രുവിനെ നിങ്ങൾക്ക് കീഴ്പ്പെടുത്താൻ സാധ്യമാകുന്ന ഒരു ചെറു കർമ്മമാണ് ഇത്. ഈയൊരു കർമ്മം ചെയ്യുക വഴി നിങ്ങൾക്ക് ആ ശത്രുവിനെ നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറ്റിയെടുക്കുവാൻ സാധ്യമാകും. പിന്നെ അയാളെ കൊണ്ട് ഒരു ശല്യവും ഉണ്ടാവില്ല. ശത്രു എത്ര വലിയവനും ആയിക്കോട്ടെ അവൻ എത്ര വലിയ ധിക്കാരിയും ആയിക്കൊള്ളട്ടെ.

ഈ ശത്രുവിനെ നിങ്ങളുടെ അടുത്ത് പോലും എത്താത്ത രീതിയിൽ അദ്ദേഹത്തെ മനസ്സു മാറ്റി ആട്ടിപ്പായിക്കുന്നതാണ് ഈ ഒരു ചെറു കർമ്മം. ശത്രു ദോഷം ശത്രുക്കളെ കൊണ്ടുള്ള ശല്യം പൂർണമായും മാറുവാൻ ഈ ഒരു ചെറു കർമ്മത്തിലൂടെ സാധ്യമാകും. ഇത് ചെയ്യേണ്ടത് ഏതു ദിവസം വേണമെങ്കിലും ഈ ഒരു കർമ്മം ചെയ്യാം എന്നതാണ് ഇതിൻറെ പ്രത്യേകത. അതുപോലെ ഏതുസമയത്തും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. കുളിച്ച് ശുദ്ധിയോട് കൂടി ഈറൻ.