നമസ്കാരം നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങൾക്കും കാരണം ശത്രുക്കൾ നിമിത്തം ഉണ്ടാകുന്ന ഉപദ്രവമാണ്. നമ്മൾ വിചാരിക്കാത്ത ഒരിടത്തുനിന്ന് നമുക്ക് ശത്രുവിന്റെ ശല്യം ഉണ്ടാകും അത് ഏതു രീതിയിലും ആകാം. നമ്മുടെ കുടുംബ ജീവിതത്തിലേക്ക് അനാവശ്യമായി കയറിവന്ന് നമ്മുടെ ജീവിതം തുലയ്ക്കുന്ന ചില ശത്രുക്കൾ തന്നെയുണ്ട്. അവർക്ക് ആഗ്രഹം നമ്മുടേതായ കാര്യങ്ങൾ എല്ലാം സ്വായത്തമാക്കുക അല്ലെങ്കിൽ സ്വന്തമാക്കുക ഏതെങ്കിലും രീതിയിൽ നമ്മുടെ ജീവിതത്തിലേക്ക് അവർ കടന്നുവരികയും നമുക്കെതിരെ പ്രവർത്തിക്കുകയും ആ ശത്രുവിനെ കൊണ്ട്.
നമുക്ക് ഒരുപാട് ശല്യങ്ങൾ ഉപദ്രവങ്ങൾ ഉണ്ടാവുകയും നമുക്ക് ഒരു നിലനിൽപ്പും ഇല്ലാത്ത ഒരു സാഹചര്യത്തിലേക്ക് നമ്മൾ എത്തപ്പെടുകയും ചെയ്യും. അങ്ങനെയുള്ള സാഹചര്യത്തിൽ നമുക്ക് വളരെയേറെ പ്രയാസവും വിഷമവും സങ്കടവും ഒക്കെ അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ശത്രുവിന്റെ ഉപദ്രവം എങ്ങനെ വളരെ പെട്ടെന്ന് ഒഴിവാക്കാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ശത്രുവിന്റെ ഉപദ്രവം പിന്നീട് ഒരിക്കലും ഉണ്ടാകില്ല നമ്മളെ ഉപദ്രവിക്കാൻ അയാൾ വരില്ല.
അതായത് നമ്മുടെ ഒന്നും എന്ന് പറയുന്നത് നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് ചിലർ കടന്നു വരാറുണ്ട് അതായത് ഭാര്യ ഭർത്താവ് ബന്ധത്തിന് തടസ്സമായി അതല്ലെങ്കിൽ ഒരു അന്യസ്ത്രീ ഒരു പുരുഷന്റെ ജീവിതത്തിലേക്ക് കടക്കുന്നു അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അതൊരു ബുദ്ധിമുട്ടായി തീരുന്നു.