മൂന്നു വെളുത്തുള്ളി വച്ചു അത്ഭുത കർമ്മം. വെളുത്തുള്ളി വീടിൻറെ ഈ ഭാഗത്ത് വയ്ക്കുക.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് സ്വാഗതം. നമ്മുടെ മനസ്സിൽ വിചാരിച്ച കാര്യം മൂന്നേ മൂന്ന് ദിവസം കൊണ്ട് സാധ്യമാകുന്ന ഒരു ചെറിയ കർമ്മത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി ആവശ്യം മൂന്നു ഗ്രാമ്പു അതുപോലെ ഒരു നാരങ്ങ മൂന്ന് കഷണം വെളുത്തുള്ളി അല്ലി. ഇത് ഉപയോഗിച്ച് എങ്ങനെ വളരെ പെട്ടെന്ന് നമ്മുടെ മനസ്സിലുള്ള ആഗ്രഹം എന്തുതന്നെയായാലും തടസ്സങ്ങൾ ഒക്കെ മാറി എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ച് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ചെയ്തു നോക്കാം.

ഇത് ചെയ്യേണ്ടത് ഏതു ദിവസം വേണമെങ്കിലും ചെയ്യാം രാവിലെ ആറുമണിക്കും ഏഴുമണിക്കും ഇടയ്ക്ക് വേണം ഇത് ചെയ്യാൻ. ചെയ്യേണ്ട സമയത്ത് വളരെ ശുദ്ധിയോടും കുളിച്ച് വൃത്തിയായും വേണം ഇത് ചെയ്യാൻ. മനസ്സിൽ നമ്മൾ കരുതുന്ന ആഗ്രഹം നടക്കുമെന്ന് വിശ്വാസത്തോടുകൂടി വേണം ചെയ്യാൻ. നിങ്ങളുടെ ആഗ്രഹം എന്തുതന്നെയായാലും അതൊരു വെള്ളപേപ്പറിൽ.

ഒരു ചുവന്ന മഷിയുള്ള പേന ഉപയോഗിച്ച് എഴുതുക ഒരു വീട് വെക്കുന്ന കാര്യമാണ് എങ്കിൽ അത് എഴുതുക അല്ലെങ്കിൽ നിങ്ങളുമായി പിണങ്ങി പിരിഞ്ഞ ഒരാളെ നിങ്ങളുമായി അടുപ്പിക്കേണ്ട ഒരു കാര്യമാണെങ്കിൽ അത് എഴുതുക. പണസംഭരമായ കാര്യമാണെങ്കിൽ അതും എഴുതുക. ആഗ്രഹം എന്തുമായിക്കൊള്ളട്ടെ അത് ആ ഒരു വെള്ള പേപ്പറിൽ എഴുതുക.