ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമ്മൾ ചില സാധനങ്ങൾ ഒക്കെ ദാനം നൽകുന്നതും ചില ദിവസങ്ങളിൽ ചില നേരങ്ങളിൽ നൽകുന്നതും നമുക്ക് വലിയ അപകടങ്ങൾ വരുത്തിവെക്കും.
നമുക്ക് സാമ്പത്തികം നഷ്ടവും നമ്മുടെ ജീവിതത്തിൻറെ പല ദോഷ ഘട്ടങ്ങളിലേക്ക് നമുക്ക് കടക്കുവാൻ വേണ്ടിയിട്ടുള്ള ഒരു സൂചനയാണ് അത് വന്നു ചോദിക്കുന്നതും നമ്മൾ നൽകുന്നതും. പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതാണ് ചൊവ്വ വെള്ളി ദിവസങ്ങളിൽ സന്ധ്യ കഴിഞ്ഞതിനുശേഷം ധനമോ സ്വർണമോ മറ്റാർക്കും കൊടുക്കാൻ പാടില്ല അത് കൊടുത്താൽ.
വളരെ ഏറെ ദോഷം ചെയ്യാം. അങ്ങനെ ആവശ്യപ്പെട്ട് നമ്മുടെ പക്ഷം വരികയാണെങ്കിൽ നമുക്ക് ഏതോ വലിയ അപകടം മുന്നിലുണ്ട് എന്നതിന്റെ സൂചനയാണ്. അത് ഒരു കാരണവശാലും കൊടുക്കരുത് ആർക്കായാലും ഒരു അതിഥി വന്നാൽ പോലും ചൊവ്വാഴ്ച വെള്ളിയാഴ്ച ദിവസങ്ങളിൽ പാല് തൈര് മോര് എന്നിവ രാത്രി ഭക്ഷണമായി അവർക്ക് നൽകുകയോ അയൽക്കാർക്ക് നൽകുകയോ മറ്റാർക്കും നൽകുകയോ ചെയ്യരുത് അത് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.