മഞ്ഞൾ വെള്ളം ഈ സ്ഥലത്ത് വച്ചുനോക്കുക അത്ഭുത മാറ്റം സംഭവിക്കും.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് സ്വാഗതം. 2022 ഓഗസ്റ്റ് മാസം 26 തീയതി വെള്ളിയാഴ്ച ദിവസം അതായത് 1198 ചിങ്ങമാസം പത്തിന് അമാവാസി ഒരിക്കൽ ആണ് ഇന്നേദിവസം നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഒക്കെ മാറി ജീവിതത്തിൽ ഒട്ടേറെ അഭിവൃദ്ധികൾക്ക് കാരണമാകുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടാനുഭവിക്കുന്നവർക്ക് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാക്കുവാനും അതുപോലെതന്നെ ജീവിതത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് ആ കഷ്ടതകളിൽ നിന്നും മോചനവും കിട്ടുവാനും പലപല പ്രശ്നങ്ങൾ കൊണ്ട് ജീവിതത്തിൽ മുഴുവൻ പ്രശ്നങ്ങളുമായി നിൽക്കുന്നവർക്ക് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുവാൻ നേട്ടം ഉണ്ടാകുവാൻ.

ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കുവാൻ ഈയൊരു കർമ്മത്തിലൂടെ സാധ്യമാകും. ഇത് ചെയ്യേണ്ടത് ഓഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച ദിവസമാണ് അന്ന് അമ്മാവാസിയാണ്. 1198 ചിങ്ങം 10ന് ഈ ഒരു കർമ്മം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്ന തടസ്സങ്ങൾ പലർക്കും പലവിധേനയാണ് തടസ്സങ്ങൾ.

വിദേശരാജ്യങ്ങളിൽ നിൽക്കുന്നവർക്ക് തൊഴിലിൽ അഭിവൃദ്ധി ഉണ്ടാവുക പ്രശ്നങ്ങൾ അധികം ആകുന്ന സമയത്ത് ആ പ്രശ്നങ്ങളിൽ നിന്നും എല്ലാം മാറി ഇവർക്ക് ഒരുപാട് നന്മകൾ വന്നു ചേർന്ന് ജീവിതത്തിൽ ഒട്ടേറെ വിജയങ്ങൾ ഉണ്ടാക്കുവാൻ ഇവർക്ക് അനുകൂലമാകുവാൻ പല കാരണങ്ങൾ കൊണ്ട് പല തടസ്സങ്ങളും ഉണ്ടാകുന്നവർക്ക് ആ തടസ്സങ്ങൾ എല്ലാം മാറി ഇവർക്ക് ഒത്തിരി ഒത്തിരി നേട്ടങ്ങൾ ഉണ്ടാകുവാൻ ഈ ഒരു ചെറിയ കാര്യം കൊണ്ട് സാധിക്കും. ഇത് ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം ഒന്നെങ്കിൽ രാവിലെ ചെയ്യുക അല്ലെങ്കിൽ വൈകുന്നേരം ചെയ്യാം.