ഈ നിസ്സാര നാല് കാര്യങ്ങൾ സമ്പത്തും ഐശ്വര്യവും നേടിത്തരും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, ഈ നാല് നിസ്സാര കാര്യങ്ങൾ വീട്ടിൽ ശ്രദ്ധിച്ചാൽ സമ്പത്ത് ഉണ്ടാകും. ഇല്ലെങ്കിലോ കടം പെരുകും. എന്തൊക്കെയാണ് ഈ കാര്യങ്ങൾ സമാധാനത്തോടെയും സന്തോഷത്തോടുകൂടിയും ഐശ്വര്യത്തോടുകൂടിയും ജീവിക്കാനാണ് എല്ലാവരുടെയും ആഗ്രഹം അതിനുവേണ്ടിയാണ് ഒരു വീട് പണിയുന്നതിനും അതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ടാക്കുന്നതും.

പക്ഷേ ചില കാര്യങ്ങൾ നമുക്ക് നിസ്സാരമെന്നു തോന്നുന്ന ചില കാര്യങ്ങളൊക്കെ കുടുംബത്തിലെ ഐശ്വര്യകേടിനും കുടുംബം വഴക്കിനും കുടുംബത്തിനും മനസ്സമാധാനം ഇല്ലാത്ത കാര്യത്തിനും വഴക്കിനും പ്രശ്നങ്ങൾക്കും മാനസികമായ ഉല്ലാസമില്ലാത്ത അവസ്ഥയിലേക്കും ഒക്കെ ഉണ്ടാക്കുന്നു. ഏതൊരു പ്രശ്നവും തുടങ്ങുന്നത് നമ്മളിൽ നിന്നും ആണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് നമുക്കുണ്ടാകുന്ന പ്രശ്നങ്ങൾ മറ്റുള്ള അംഗങ്ങളിലേക്കും മാറാതെ അതിനെ പരിഹരിക്കാനുള്ള കാര്യങ്ങൾ നമ്മൾ കണ്ടെത്തേണ്ടത് ആവശ്യമാണ്.

വളരെ നിസ്സാരം എന്ന് തോന്നുന്ന ചില കാര്യങ്ങൾ നമുക്ക് വീട്ടിൽ സമ്പത്തും ഐശ്വര്യവും സമാധാനവും കെടുത്തുമെന്നും അതൊക്കെ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുകയാണെങ്കിൽ വീട്ടിലുണ്ടാകുന്ന അവസ്ഥയ്ക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ടാവുകയും എല്ലാവിധ സമൃദ്ധിയും സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നും നമ്മൾ മനസ്സിലാക്കുക. എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നേരത്തെ എഴുന്നേൽക്കുക. സൂര്യോദയത്തിനു മുന്നേ തന്നെ എഴുന്നേറ്റ് ഈശ്വര സ്മരണയോട് കൂടി ദിവസം ആരംഭിക്കുകയാണെങ്കിൽ നമുക്ക് വളരെ അധികം ഊർജ്ജം ഉണ്ടാകും.