മയിൽപീലി വളരെ ഐശ്വര്യമുള്ള ഒന്നാണ് അത് വീട്ടിൽ വെച്ചാൽ ഐശ്വര്യം നിറയും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, വീടിനുള്ളിൽ മയിൽപീലി സൂക്ഷിച്ചാൽ എന്തായിരിക്കും അതിനുള്ള അവസ്ഥ. ഗുണമുണ്ടാകാൻ സാധിക്കും മയിൽപീലി അതിൻറെ വിശ്വാസം അനുസരിച്ച്. മയിൽപീലിക്ക് വളരെയധികം പ്രാധാന്യമുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി മയിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

മയിൽപീലി വീട്ടിൽ സൂക്ഷിക്കുമ്പോൾ വളരെയധികം ആശ്വര്യവും സമ്പത്തും നൽകുമെന്ന് വിശ്വസിച്ചു പോരുന്നു. ശ്രീകൃഷ്ണ ഭഗവാന്റെയും കിരീടത്തിൽ മയിൽപീലി ധരിക്കുന്നത് വളരെ വിശ്വാസം അനുസരിച്ച് അതിൻറെ പ്രത്യേകതയും പ്രാധാന്യവും എന്താണെന്ന് അതിന്റെ വിശ്വാസികൾക്ക് വളരെയധികം ഉത്തമ ബോധ്യമുള്ളതാണ്. വളരെയധികം പ്രാധാന്യമുണ്ട് മയിൽപീലിക്ക്.കാരണം സുബ്രഹ്മണ്യസ്വാമിയുടെ വാഹനം മയിലാണ്.

മയിലിലെ ഊർജ്ജം പരിസ്ഥിതിയെ വളരെയധികം സംരക്ഷിക്കുന്നതാണ്. പരിസ്ഥിതി അനുസരിച്ച് മയിലിന് വളരെയധികം പ്രാധാന്യമുണ്ട് അതുകൊണ്ടാണ് അതിൻറെ വിശ്വാസം അനുസരിച്ച് ഓരോ മൃഗത്തിനും പക്ഷികൾക്കും ൾ ഹൈന്ദവ വിശ്വാസം അനുസരിച്ചുള്ള ദേവി ദേവന്മാരുടെ ഇഷ്ടവാഹനം ആയിട്ട് കണക്കാക്കി പോരുന്നത്. ഇതിന് പ്രത്യേകത പ്രകൃതിയുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസമുണ്ട്. മയിൽപീലി വീട്ടിൽ സൂക്ഷിക്കുമ്പോൾ അതിന്റെ പ്രത്യേകതകൾ, മയിൽപീലി മയിലിൽ നിന്നും ലഭിക്കുന്നു. മനസ്സിന് സന്തോഷവും ഐക്യവും ഒക്കെ പ്രദാനം ചെയ്യുന്ന ഒരു പക്ഷിയായിട്ടാണ് മൈലിനെ കാണുന്നത്.