സമ്പത്ത് വരും സന്താനങ്ങൾ ഉണ്ടാകും സർപ്പ ദോഷം മാറ്റിയാൽ.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, സർപ്പ ദോഷങ്ങൾ എല്ലാവരും കേൾക്കാറുണ്ട് സർപ്പക്കാവ് നശിപ്പിച്ചാലും മറ്റുമുള്ള ദോഷങ്ങൾ സർപ്പത്തെ ഉപദ്രവിച്ചാലും മറ്റും സർപ്പ ദോഷം ഉണ്ടാകും എന്നത് എല്ലാവർക്കും സാമാന്യഭേദമെന്നെ അറിയാവുന്നതാണ്. പക്ഷേ സർപ്പ ദോഷം എന്നു പറയുന്നത് നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ ബാധിക്കുമെന്ന് മനസ്സിലാക്കാം. അതിനുള്ള പരിഹാരവും നമുക്ക് മനസ്സിലാക്കാം.സർപ്പ ദോഷം ഉണ്ടാകുമ്പോൾ ജീവിതത്തിന് ഒരുതരത്തിലും വിജയം ഉണ്ടാകുന്നില്ല.

സർപ്പ ദോഷങ്ങൾ മാറ്റിയാലോ ജീവിതത്തിന് സമസ്ത മേഖലകളിലും ഉയർച്ചയാണ് ഫലം. സമ്പൽസമൃതി ഐശ്വര്യം സാമ്പത്തിക അഭിവൃദ്ധി അതൊക്കെ സർപ്പ ദോഷങ്ങൾ മാറുന്നതോടുകൂടി സർപ്പ പ്രീതി ലഭിക്കുന്നതോടുകൂടി ഉണ്ടാകും. നാഗങ്ങളെ എങ്ങനെയൊക്കെ പ്രീതിപ്പെടുത്താം ഏതു രീതിയിൽ പ്രീതിപ്പെടുത്താൻ എന്നൊക്കെയാണ് നമുക്ക് മനസ്സിലാക്കേണ്ടത്.

ജീവിതത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ദുരിതങ്ങളും സാമ്പത്തിക ബാധ്യതകളും കടം പെരുക്കുക ഇവയൊക്കെ സർപ്പ ദോഷം കൊണ്ട് ഉണ്ടാകുന്നത് ആണ്. സർപ്പ ദോഷം ഉണ്ടെങ്കിൽ കടബാധ്യതനാകും കടബാധ്യത ഏറും അതുപോലെതന്നെ മാറാരോഗങ്ങൾ ത്വക്ക് രോഗങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ സർപ്പ ദോഷം കൊണ്ട് ഉണ്ടാകും. സർപ്പ ദോഷം കൊണ്ട് ഉണ്ടാവുന്ന ഏറ്റവും വലിയ കാര്യമാണ് സന്താന ദുരിതം. ഭാര്യ ഭർതൃ ബന്ധത്തിൽ ഒരു തടസ്സങ്ങളും ആരോഗ്യപരമായിട്ടുള്ള ഒരു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും സർപ്പ ദോഷം ഉണ്ടെങ്കിൽ സന്താനലപ്തിക്ക് ബുദ്ധിമുട്ടാണ്.