കലണ്ടറിന്റെ സ്ഥാനം നിങ്ങളുടെ ഭാഗ്യം നിർണയിക്കും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, ഭാഗ്യം ഇരട്ടിയാക്കാൻ കലണ്ടർ എങ്ങനെയാണ് ഉപകാരപ്പെടുന്നത്. ദിവസത്തിൻറെ പ്രത്യേകതകൾ മനസ്സിലാക്കാൻ കലണ്ടർ നമ്മൾ വീടുകളിൽ ഉപയോഗിക്കുന്നു അതുപോലെ തന്നെ പണ്ടുള്ള ആളുകൾ പല പ്രധാനപ്പെട്ട ദിവസങ്ങൾ രേഖപ്പെടുത്തുന്നതിനും കലണ്ടർ ഉപയോഗിക്കുന്നു അത് എത്തരത്തിലാണ് കലണ്ടർ നമ്മുടെ ജീവിതത്തിന് ഭാഗ്യമാകുന്നതും ഭാഗ്യം ഇരട്ടിപ്പിക്കുന്നതും.

കലണ്ടർ ചില പ്രത്യേക ദിക്കുകളിൽ സ്ഥാപിച്ചാൽ അത് വളരെയധികം പ്രധാനപ്പെട്ടതാണ്. അത് നമുക്ക് ഗുണകരമായിരിക്കും. അതുകൊണ്ട് സാമ്പത്തിക നേട്ടങ്ങളും ഐശ്വര്യങ്ങളും മറ്റുള്ള കാര്യങ്ങളിലും നമുക്ക് വളരെയധികം ഉയർച്ചയും നമ്മുടെ ജീവിതത്തിന് വിജയവും ഉണ്ടാകും എന്നാണ് കണക്കാക്കി പോകുന്നത്. കലണ്ടർ കിഴക്കുദിക്കിൽ കിഴക്കുദിക്കിന് അഭിമുഖമായി സ്ഥാപിക്കുകയാണെങ്കിൽ വളരെയധികം ഗുണങ്ങൾ പ്രധാനം ചെയ്യും എന്നാണ് കണക്കാക്കുന്നത്.

ഇതൊക്കെ കുടുംബത്തിന്റെയും കുടുംബത്തിൻറെ അംഗങ്ങളുടെയും വളർച്ചയിൽ ഏതൊക്കെ രീതിയിൽ സംരംഭത്തിലോ ഏതൊക്കെ കാര്യങ്ങളിൽ ഏർപ്പെട്ടാലോ വിജയം ഉണ്ടാകുമെന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. കിഴക്കോട്ട് ദർശനമായിട്ടാണ് കലണ്ടർ സ്ഥാപിക്കുന്നത് എങ്കിൽ വളരെയധികം ഗുണം ചെയ്യും അത് കിഴക്കോട്ട് ദർശനമായിട്ട് കലണ്ടർ സ്ഥാപിക്കുമ്പോൾ ആ കലണ്ടറിൽ സൂര്യോദയത്തിന്റെ ചിത്രം ഉണ്ടെങ്കിൽ അത് വളരെ ഗുണം ചെയ്യും എന്നാണ് കരുതി പോകുന്നത്. കിഴക്കിന് അഭിമുഖമായി സൂര്യോദയത്തിന്റെ ചിത്രം അച്ചടിച്ച അല്ലെങ്കിൽ അതിൽ രേഖപ്പെടുത്തിയ കലണ്ടർ ഉണ്ടെങ്കിൽ ആ കുടുംബത്തിൻറെ ഭാഗ്യം വർദ്ധിപ്പിക്കും ആ കുടുംബത്തിലെ ആളുകളുടെ ഭാഗ്യം വർദ്ധിക്കും.