കലണ്ടറിന്റെ സ്ഥാനം ഇവിടെ ആയാൽ ധനം വരില്ല.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, കലണ്ടർ എല്ലാവർക്കും സുപരിചിതമാണ്. കലണ്ടർ പ്രധാനപ്പെട്ട തീയതികൾ പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് നമ്മൾ ഉപയോഗിക്കുന്നത് പക്ഷേ കലണ്ടർ ഈ സ്ഥാനങ്ങളിൽ വെച്ചാൽ വളരെയധികം ബുദ്ധിമുട്ടുകൾ ആരോഗ്യകരമായിട്ടും സാമ്പത്തികപരമായിട്ടും പലരീതിയിലും ധനം വരുന്നതിനുള്ള ബുദ്ധിമുട്ടുകൾ ധനമാർഗ്ഗങ്ങൾ അടയുന്നതിനൊക്കെ കാരണമാകും എന്ന് മനസ്സിലാക്കുക.

ഏതാണ് ഈ ദിക്ക്. തെക്ക് ദിക്ക് എന്ന് പറയുന്നത് വാസ്തുശാസ്ത്രപരമായി മറ്റുള്ള കാര്യങ്ങളും ഒക്കെ വച്ച് വളരെ പ്രധാനമായുള്ള ഒന്നാണ് തെക്ക്. തെക്ക് എന്ന് പറയുന്നത് നാശത്തിന്റെ ഒരു ദിക്കായിട്ട് എല്ലാവരും കാണുന്നു. പ്രത്യേകിച്ച് സാമ്പത്തിക സാമ്പത്തിക അഭിവൃദ്ധി ഈ രീതിയിൽ കലണ്ടർ സ്ഥാപിക്കുകയാണെങ്കിൽ നമുക്കുണ്ടാകുകയില്ല. സാമ്പത്തിക നഷ്ടങ്ങൾക്കും ഐശ്വര്യം നശിക്കുന്നതിനും കുടുംബത്തിലെ മറ്റുള്ള ആളുകൾക്ക് ദോഷങ്ങൾ വരുന്നതിനും ഒക്കെ ഇടവരും എന്ന് മനസ്സിലാക്കുക.

അതുപോലെ കുടുംബത്തിലെ ഗൃഹനാഥന് ഒക്കെ ആരോഗ്യപരമായിട്ടുള്ള കാര്യങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കുക അതുകൊണ്ട് ഒരു കാരണവശാലും തെക്ക് ദിക്ക് അനുകൂലമായ കലണ്ടർ തൂക്കാൻ പാടില്ല സ്ഥാപിക്കാൻ പാടില്ല. അത് ഒരിക്കലും ശുഭകരമായിട്ട് കാണാറില്ല. സാമ്പത്തികം എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. സാമ്പത്തികം നഷ്ടപ്പെടുക അധ്വാനിച്ചുണ്ടാക്കിയ ഫലം നമ്മുടെ കൈയ്യിൽ സംഭരിച്ചു വെക്കാതെ അനാവശ്യമായി ചിലവഴിക്കുക.