ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, ഈ ചിത്രങ്ങൾ വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല ഇത് വെച്ചാൽ ഉണ്ടാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ് ഇത് വെക്കാമോ ഇത് വെച്ചാൽ എന്തൊക്കെ ദോഷങ്ങളാണ് ഉണ്ടാകുന്നത്. എന്നൊക്കെയാണ് ഇന്നത്തെ വീഡിയോ പറയുന്നത്. മരിച്ചവരുടെ ഫോട്ടോ എവിടെയാണ് വെക്കേണ്ടത്.
പൂജാമുറിയിൽ ദൈവങ്ങളുടെ അടുത്തു വയ്ക്കാമോ? മരിച്ച ആളുടെ ഫോട്ടോ വെക്കുമ്പോൾ അതിൽ മാല ഇടാമോ ദീപം തെളിയിക്കാമോ. ചന്ദനത്തിരി പോലുള്ള കാര്യങ്ങൾ കത്തിച്ച് സുഗന്ധം വരുത്താമോ? ലൈറ്റുകൾ മറ്റുമുള്ള വൈദ്യുതീകരണം ചെയ്തു വെക്കാമോ? മരിച്ച ആളുടെ ചിത്രം വീട്ടിൽ വയ്ക്കുമ്പോൾ ഇതുവരെ ജീവിച്ച ആളുടെ അസാന്നിധ്യം എപ്പോഴും നമ്മുടെ ഉള്ളിൽ തോന്നിപ്പിക്കും ആ ഒരു ഓർമ്മ എപ്പോഴും ഉണ്ടാകും അത് നമുക്ക് ദോഷകരം ആണെങ്കിൽ വെക്കാതിരിക്കുക.
പൂജാമുറിയിൽ ഒരു കാരണവശാലും ഈശ്വരന്മാരുടെ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം മരിച്ചവരുടെ ഫോട്ടോ വയ്ക്കാൻ പാടില്ല. ഒരു പോസിറ്റീവ് എനർജി തരുന്ന ഒന്നാണ് പൂജാമുറി. അവിടെ ദൈവങ്ങളുടെ ചിത്രം വെച്ച് ആരാധിക്കുകയും ആണ് ചെയ്യേണ്ടത്. അവിടെ മരിച്ചവരുടെ ഫോട്ടോ വയ്ക്കുമ്പോൾ ദുഃഖ സ്മരണ അല്ലെങ്കിൽ നമുക്കൊരു വേദനാജനകമായ ഓർമ്മയാണ് ലഭിക്കുന്നത് .അതൊക്കെ എത്രയോ മോശമായ കാര്യമായിട്ടാണ് ചെയ്യാൻ പാടില്ലാത്ത കാര്യമായിട്ടാണ് കാണുന്നത്.