ഈ നാളുകൾ ലക്ഷ്മി കടാക്ഷം ഉള്ളവർ ഇവരെ ഉപദ്രവിച്ചാൽ ശിക്ഷ ഉടനടി.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. കർക്കടകമാസം അവസാനിച്ച് ആവണി വന്നു. ഓഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച ശുഭമുഹൂർത്തമാണ്. ഈ ശുഭമുഹൂർത്തത്തിൽ തന്നെ ജീവിതത്തിൽ ഒരുപാട് ഒരുപാട് നേട്ടങ്ങൾ നേടിയെടുക്കുന്ന ചില നക്ഷത്ര ജാതകരുണ്ട്. അതായത് ഈ ശുഭമുഹൂർത്തത്തിൽ തന്നെ ഇവരുടെ ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങൾ ഇവർ നേടിയെടുക്കും. ജീവിതത്തിൽ പലവിധ തടസ്സങ്ങൾ വന്നു ചെയ്യുമ്പോൾ ദേവി ദേവന്മാരുടെ കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ അതിശയം എന്നവണ്ണം ദിവസങ്ങൾ ആകാം ആഗ്രഹം നടക്കുകയും ആഗ്രഹം നടന്ന് കഴിഞ്ഞതിന് ശേഷം നടയിൽ തങ്ങളാൽ കഴിയുന്ന വണ്ണം കാഴ്ച സമർപ്പിക്കുന്നത് പതിവാണ്.

തീർച്ചയായും നിങ്ങളുടെ ദുഃഖങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകും. ദുഃഖങ്ങൾ അനുഭവിക്കുന്ന നിങ്ങൾക്ക് ഈശ്വരമായ നേട്ടമാണ് ഈ ആവണി മാസത്തിൽ സംഭവിക്കാൻ പോകുന്നത്. അതും ഓഗസ്റ്റ് മാസം 21 തീയതി ഞായറാഴ്ച മുതൽ. എല്ലാവരും ക്ഷേത്രങ്ങളിൽ പോകാറുണ്ട് ദർശനം നടത്താറുണ്ട്. നിർമ്മാല്യദർശനം നടത്തുക.

ഈ നക്ഷത്രജാതകർ നിർമ്മാല്യ ദർശനം നടത്തുക ഏഴു നക്ഷത്ര ജാതകരെ സംബന്ധിച്ച് വരാനിരിക്കുന്ന കാലഘട്ടം അഭിവൃദ്ധിയുടേതാണ് നേട്ടത്തിന്റെ താണ് സമ്പൽസമൃദ്ധിയുടെ താണ്. കഴിഞ്ഞുപോയ കാലഘട്ടത്തിലെ ഇവർ അനുഭവിച്ച ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ഒക്കെ ഒരു ശാശ്വതമായ പരിഹാരമാവുകയാണ്. ശാശ്വതമായ അവസാനമാവുകയാണ്.