ഇത് ചെയ്താൽ ഏതൊരു ആഗ്രഹവും നടന്നിരിക്കും.

നമസ്കാരം ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് രണ്ടു വ്യക്തികൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നാൽ ഒരു ചെറിയ പിണക്കം കൊണ്ട് ഈ രണ്ടു വ്യക്തികൾ തമ്മിൽ എപ്പോഴും പിണക്കവും ഫോൺ കോപ്പി ചെയുക ആ വ്യക്തിയെ ഇഷ്ടപ്പെടാതിരിക്കുക ഇഷ്ടമല്ല എന്ന് തുറന്നു പറയുക അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ആ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന മനോവിഷമം വളരെ വലുതാണ്. അങ്ങനെ വരുമ്പോൾ ഈ ഒരു ചെറിയ കർമ്മത്തിലൂടെ ഈ ഒരു വ്യക്തിയെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.

അങ്ങനെയൊരു കർമ്മത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ഇതു വളരെ നിസ്സാരമായി നമുക്ക് നമ്മുടെ വീടുകളിൽ ചെയ്യാവുന്നതാണ്. ഇത് ചെയ്യേണ്ടത് ഒന്നുകിൽ വൈകുന്നേരം സമയം അതല്ലെങ്കിൽ അർദ്ധരാത്രി. വൈകുന്നേരം എന്ന് പറയുമ്പോൾ ഒരു അഞ്ചുമണിക്ക് ശേഷം അതല്ലെങ്കിൽ 12 മണിക്ക് ശേഷം ഈ സമയത്ത് ചെയ്താൽ മാത്രമേ ഇതിന്റെ യഥാർത്ഥ ഫലം നമുക്ക് ലഭിക്കുകയുള്ളൂ. അങ്ങനെ നല്ല ഒരു ഫലം ലഭിക്കുവാൻ വേണ്ടി ആത്മാർത്ഥമായി തന്നെ ഈയൊരു കർമ്മം ചെയ്യണം.

ഇതിനായി ആവശ്യം മൂന്നു വെളുത്തുള്ളി അതുപോലെ മൂന്ന് ചെറിയ ഉള്ളി ഒരു ഒറ്റ രൂപ നാണയം. ചെയ്യുന്ന സമയത്ത് കുളിച്ചു തല തുവർത്താതെ വെള്ള വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടുവേണം ഈ ഒരു കർമ്മം ചെയ്യേണ്ടത്. ഒരിക്കലും വെറും നിലത്തിരുന്ന് ഇത് ചെയ്യരുത്. ഏതെങ്കിലും ഒരു പേപ്പറോ എന്തെങ്കിലും നമ്മൾ ഇരിക്കുന്നതിന്റെ താഴെ ഇടുക. അതിൽ മാത്രം നമ്മൾ ഇരുന്നുകൊണ്ട് ചെയ്യുക.