ഒരു മണിക്കൂറിനകം എന്ത് കാര്യവും സാധിക്കും ഇതിൽ നോക്കി ഇങ്ങനെ പറഞ്ഞാൽ.

നമസ്കാരം ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ നടക്കാതെ പോയ ആഗ്രഹങ്ങളൊക്കെ നടക്കുന്നതിന് അത് എന്തുമായിക്കൊള്ളട്ടെ . എന്താഗ്രഹവും ആയിക്കൊള്ളട്ടെ എന്താഗ്രഹവും നിങ്ങളുടെ മനസ്സിൽ നടക്കാതെ പോയ എന്ത് ഗ്രഹവും നടക്കുവാൻ വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു ചെറിയ താന്ത്രിക വിദ്യ. ഈ ചെറിയ താന്ത്രിക വിദ്യാ ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിൽ നടക്കാതെ പോയ എന്തൊരു ആഗ്രഹം നിങ്ങൾക്ക് വളരെ നിഷ്പ്രയാസം നടക്കുവാൻ സാധിക്കും. ഏതെങ്കിലും രീതിയിൽ എന്തെങ്കിലും ആഭിചാര ക്രിയകളോ മറ്റേതെങ്കിലും രീതിയിലുള്ള ദോഷങ്ങളോ നേർച്ചകളോ ഒക്കെ നടത്തി നിങ്ങളുടെ ജീവിതത്തെ തകിടം മറിച്ചിട്ടുള്ള എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെയൊക്കെ മാറ്റിയെടുത്ത് ജീവിതത്തിൽ അവസരങ്ങൾ വന്നുചേരാൻ സാധ്യമാകുന്ന ഒരു ചെറിയ ക്രിയയാണ് ഇത്.

ദമ്പതികൾക്ക് അതുപോലെതന്നെ ബിസിനസ് ചെയ്യുന്നവർക്കും ഇത് ഉപയോഗിക്കാം. നിങ്ങളുടെ പ്രശ്നം എന്തുതന്നെയാണെങ്കിലും അതിനെ ആ തടസ്സങ്ങൾ ഒക്കെ മാറ്റിയെടുക്കാൻ ഈയൊരു കർമ്മത്തിലൂടെ സാധ്യമാകും. ഇതിനായി ആവശ്യം ഒരു നാരങ്ങയാണ് .ഈ നാരങ്ങ ഇതുപോലെ ചെയ്യുക .ഇത് ചെയ്യേണ്ട സമയം ഒന്നല്ലെങ്കിൽ രാവിലെ ചെയ്യുക അല്ലെങ്കിൽ വൈകുന്നേരം സമയം ചെയ്യുക. ചെയ്യേണ്ട ദിവസമുണ്ട് ഒന്നുകിൽ ചൊവ്വാഴ്ച ചെയ്യുക അല്ലെങ്കിൽ വെള്ളിയാഴ്ച ചെയ്യുക.

ചെയ്യേണ്ട സമയത്ത് യാതൊരു രീതിയിലും മറ്റൊരു ചിന്തയും നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ വരാൻ പാടില്ല. അതായത് ആരെയും ദ്രോഹിക്കുവാൻ വേണ്ടി ഇത്തരം ഒരു കാര്യം ചെയ്യാൻ പാടില്ല. അതുപോലെതന്നെ നിങ്ങൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഒരിക്കലും ഒരാളെ ഉപദ്രവിക്കാൻ ഇത് ചെയ്യരുത് ആവശ്യമെന്ന് തോന്നുമ്പോൾ മാത്രം ഇത് ചെയ്യുക. നിങ്ങളുടെ ആഗ്രഹം തന്നെയാണ് എങ്കിലും അത് നടക്കുവാൻ വേണ്ടി മാത്രം ചെയ്യുക. ഇത് ചെയ്യുന്നത് ഒന്നല്ലെങ്കിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം.