നമസ്കാരം മഹാ ഋഷിമാർ സാധനയിലൂടെ കണ്ടെത്തുകയും വേദങ്ങളിൽ ഉൾപ്പെടുത്തി മനുഷ്യരാശിക്കാനായി കരുതിവയ്ക്കുകയും ചെയ്ത ഒരുപാട് മഹാമന്ത്രങ്ങൾ ഉണ്ട്. അത് മനുഷ്യൻറെ നന്മയ്ക്കായി വിധിയാം വണ്ണം അനുഷ്ടിച്ചാൽ ഉപയോഗപ്രദമാണ് . മന്ത്രങ്ങളും അവയുടെ പ്രയോഗങ്ങളും ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം ആയി ജപിക്കാവുന്നതാണ് .അതല്ലെങ്കിൽ ചില കർമ്മങ്ങൾ ചെയ്യാവുന്നതാണ്. സ്വന്തം ഗുണത്തിനു വേണ്ടി മാത്രം ഇത്തരം കർമ്മങ്ങൾ ചെയ്യുക മറ്റൊരാളെ ഉപദ്രവിക്കാനോ സങ്കടപ്പെടുത്തുവാനോ ഒരാളുടെ ദുരിതം കാണുവാനോ ഇത്തരം കർമ്മങ്ങൾ ഒരിക്കലും ചെയ്യരുത്. ചെയ്താൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം നമുക്ക് തന്നെ അനുഭവിക്കേണ്ടിവരും.
ആയതിനാൽ നല്ല കർമ്മത്തിന് വേണ്ടി നല്ല കാര്യത്തിന് വേണ്ടി മാത്രം ഇത് പ്രയോജനപ്പെടുത്തുക. അങ്ങനെ ചെയ്താൽ തീർച്ചയായും അതിൻറെ ഗുണം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഒരിക്കലും മറ്റൊരാളെ ഉപദ്രവിക്കുവാനോ അതല്ലെങ്കിൽ മറ്റൊരാളെ ശല്യപ്പെടുത്തുവാനോ ഇത്തരം കർമ്മങ്ങൾ ഉപയോഗിക്കരുത് അത് നമുക്ക് ദോഷമേ ചെയ്യൂ.
നമുക്ക് ഒരാളെ വശീകരിച്ചു നമ്മുടെ ആഗ്രഹസാഫല്യത്തിനായി ഉപയോഗിക്കണമെങ്കിൽ നമുക്ക് അയാളെ വശീകരിക്കണമെങ്കിൽ ഒരുപക്ഷേ ഭാര്യയ്ക്ക് ഭർത്താവിനെ സ്വീകരിക്കാം ഭർത്താവിന് ഭാര്യയെ വശീകരിക്കാം. കാമുകന് കാമുകിയെ വശീകരിക്കാൻ അങ്ങനെ ആരും വേണമെങ്കിലും വശീകരിക്കാം. അതല്ലെങ്കിൽ ആരെ വേണമെങ്കിലും സ്മരിക്കുവാൻ എന്താണ് ആഗ്രഹിക്കുന്നത് ആഗ്രഹം വശപ്പെടുവാൻ നമുക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്.