ഇത് ചെയ്താൽ ശത്രുക്കളെയും അസൂയക്കാരെയും തകർക്കാം.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമ്മൾ എന്ത് ചെയ്താലും അത് വിജയത്തിലേക്ക് എത്താതെ പോകുന്നു. ഒരു ബിസിനസ് ചെയ്യുന്നവനാവട്ടെ അതല്ല ഏതെങ്കിലും രീതിയിൽ എന്തെങ്കിലും കാര്യങ്ങളൊക്കെ ചെയ്ത് ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കുവാൻ വേണ്ടി അതല്ലെങ്കിൽ ഭാര്യ ഭർത്തൃ ബന്ധം എന്നും മുഴക്കും പ്രശ്നങ്ങളുമായി മുന്നോട്ടു പോകുക അല്ലെങ്കിൽ കാമുകി കാമുകൻമാർ തമ്മിൽ പിണങ്ങുക ഒരു ഗതിയുമില്ല എപ്പോഴും പ്രശ്നങ്ങളാണ്.

ആ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്കൊരു മോചനം നേടാൻ അതല്ലെങ്കിൽ നമ്മുടെ ജീവിതം കരകയറുവാൻ .ചില ശത്രുക്കൾ അവർ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് നമുക്ക് ശല്യമാകുന്ന ഒരു അവസ്ഥ ഉണ്ടാക്കിയെടുക്കും. ആ ശത്രുവിന്റെ പ്രാർത്ഥന കുറവ് കൊണ്ടോ അല്ലെങ്കിൽ പ്രാക്ക് ദോഷം കൊണ്ടോ അതല്ലെങ്കിൽ അവരുടെ കൈവിഷം കൊണ്ടോ നമ്മുടെ ജീവിതത്തിൽ ഒരുപാട് ദോഷങ്ങൾ വന്നു. ഭവിക്കുകയും നമുക്കൊരു മേൽ ഗതി ഇല്ലാതെ വരുന്ന സന്ദർഭത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ ചെയ്യാവുന്ന ഒരു കർമ്മമാണ് ഇത്.

ഇതിനായി ആവശ്യം ഒമ്പതു മുളക് ആണ്. വറ്റൽ മുളക് ഒമ്പതെണ്ണം വേണം നല്ലതുതന്നെ എടുക്കുക അതിന്റെ ചുവട് ഉള്ളത് തന്നെ എടുക്കുക. പൂർണ്ണമായും ഭംഗിയുള്ളതും നല്ലതുമായ ഒമ്പതും മുളക് എടുക്കുക. അതിനുശേഷം അല്പം ഉപ്പു വേണം. അതിനകത്ത് തന്നെ ആയിരിക്കണം കല്ലുപ്പ് ഒരു പാത്രത്തിൽ മൺചട്ടിയിൽ ഇട്ടതിനുശേഷം അതിനു മുകളിൽ പച്ചക്കർപൂരം നമ്മുടെ പൂജാ സാധനങ്ങൾ ഒക്കെ മേടിക്കുന്ന കടയിൽ നിന്നും മേടിക്കാൻ കിട്ടും.