നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക. പ്ലീസ് സബ്സ്ക്രൈബ് അവർ ചാനൽ. നമസ്കാരം സ്വർഗ്ഗീയ സുഖങ്ങളും തലമുറകൾ നീളുന്ന സമ്പൽസമൃതിയും ഐശ്വര്യവും ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല എന്നാൽ നിങ്ങളുടെ വീടുകളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില ആശ്രദ്ധകളും ആഭിചാരക്രിയകളും ഒക്കെ അല്ലെങ്കിലും പ്രാക്ക് ദോഷവും ഒക്കെ നിങ്ങൾക്ക് വളരെയേറെ കഷ്ടപ്പാടുകളിലേക്ക് നീങ്ങേണ്ടിവരുന്നു.
ഒന്നെങ്കിൽ ദാമ്പത്യ പ്രശ്നം അല്ലെങ്കിൽ സന്താന ദുഃഖം അല്ലെങ്കിൽ ദാരിദ്ര്യം കഷ്ടപ്പാടുകൾ എന്നുവേണ്ട സകലത്തിലും പ്രശ്നങ്ങളാണ്. വലിയ പ്രശ്നങ്ങൾ ഒന്നും ഒഴിയുമ്പോൾ ഒന്നൊഴിയാതെ ഇങ്ങനെ വന്നുകൊണ്ടേയിരിക്കുന്നു. അതിന് എന്ത് ശ്വാസത പരിഹാരം ചെയ്താലും അത് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കും. ആദ്യം ഒരു ജ്യോതിഷനെ കാണുന്നു വീണ്ടും മറ്റൊരു ജ്യോതിഷനെ കാണുന്നു എന്നിട്ടും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഒന്നിന് ഒന്ന് പ്രശ്നങ്ങളിങ്ങനെ പെരുകി കൊണ്ടേയിരിക്കുന്നു.
എന്നാൽ നമ്മളുടെ വീടുകളിൽ ചില കാര്യങ്ങൾ വാസ്തുശാസ്ത്രപരമായി ചെയ്താൽ അല്ലെങ്കിൽ അതൊക്കെ നോക്കിക്കണ്ട് ചില ആചാരങ്ങൾ ഒക്കെ നമ്മുടെ വീടുകളിൽ ചെയ്താൽ നിങ്ങൾക്ക് മാറാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ. തീർച്ചയായും നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകുന്ന നേട്ടം നിങ്ങൾക്ക് എല്ലാ രീതിയിലും ഉയർച്ചയിൽ ഒക്കെ പോകുവാൻ സാധിക്കും.