നമുക്ക് ഇഷ്ടമുള്ളവരെ ഈ തന്ത്രത്തിലൂടെ നമുക്ക് വശീകരിച്ചെടുക്കാം, ഒരു കാരണവശാലും ഇത് ദുരുപയോഗം ചെയ്യരുത്.

നമസ്കാരം നമുക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ വളരെ പെട്ടെന്ന് തന്നെ നമ്മുടെ അടുത്തേക്ക് വശീകരിച്ചു കൊണ്ടുവരുവാൻ കഴിയുന്ന ഒരു വശീകരണ മന്ത്രത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ആദ്യമേ തന്നെ ഒരു കാര്യം പറയട്ടെ ഇത് ഒരിക്കലും ദുരുപയോഗം ചെയ്യരുത്. നമ്മളെ ഇഷ്ടപ്പെടുന്ന നമുക്ക് വേണ്ടി കുറേക്കാലം ജീവിച്ച ഒരു വ്യക്തിയെ അത്രയേറെ ഇഷ്ടമായിരുന്ന ഒരു വ്യക്തിയെ വീണ്ടും തന്നിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമേ ഒരു കർമ്മം ചെയ്യാവൂ. ദുരുപയോഗം അരുത്.

നമ്മളെ ജീവനുതുല്യം സ്നേഹിക്കുവാൻ വേണ്ടി നമ്മുടെ ഒപ്പം എന്നും നിൽക്കുവാൻ വേണ്ടി നമ്മളെ അവഗണിച്ചിട്ടുണ്ടെങ്കിൽ ആ അവഗണനയൊക്കെ മാറി വീണ്ടും തന്നിലേക്ക് ചേർത്ത് പിടിക്കുവാൻ വേണ്ടി മാത്രം ഈയൊരു കർമ്മം ഉപയോഗിക്കുക. ഈയൊരു കാരണം ചെയ്താൽ ഈ ഒരു വ്യക്തി സ്നേഹത്തോടുകൂടി എന്നും നമ്മോടൊപ്പം ഉണ്ടാകും.

യാതൊരു വിഷമവും ഉണ്ടാകാതെ ജീവിതാവസാനം വരെ ഈ ഒരു വ്യക്തിയുടെ സാന്നിധ്യം നിങ്ങളിൽ ഉണ്ടാകും. നമ്മൾ ഏതൊരു വ്യക്തിയെയാണോ ആഗ്രഹിക്കുന്നത് ഏതൊരു വ്യക്തിയെയാണോ വശീകരിച്ച് തൻറെ ഹിതങ്ങൾക്കു വേണ്ടി കൊണ്ടുവരേണ്ടത് ആ ഒരു വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് വേണം ഈയൊരു കർമ്മം ചെയ്യേണ്ടത്. വളരെ പെട്ടെന്ന് തന്നെ ഫലം ഉണ്ടാവുന്നതാണ്. ഒരുപക്ഷേ ഒരു ദിവസം കൊണ്ട് തന്നെ ഒരു ഗുണം നിങ്ങൾക്ക് ലഭിച്ചേക്കാം. ഏതായാലും ദുരുപയോഗം പാടില്ല ദുരുപയോഗം ചെയ്തു കഴിഞ്ഞാൽ ഇത് ഒരു കാരണവശാലും നിങ്ങൾക്ക് ഗുണം ചെയ്യില്ല.