ഈ നാരങ്ങ തലക്ക് ചുറ്റും ഉഴിഞ്ഞാൽ ഭാഗ്യം അന്വേഷിച്ചു വരും നിങ്ങളെ.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമ്മുടെയൊക്കെ ആഗ്രഹമാണ് നമുക്ക് അദൃശ്യശാലിയായ ഒരു മനുഷ്യൻ ആകുക. നമുക്ക് ധാരാളം പണം വേണം എല്ലാവരും നമ്മളെ ബഹുമാനിക്കണം എല്ലാ രീതിയിലും എല്ലാ സൗഭാഗ്യങ്ങളും നമുക്ക് വന്നുചേരണം. അങ്ങനെ ആഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടാകില്ല. ചിലർക്ക് ധാരാളം പണം കൈയ്യിൽ വന്നുചേരും. ചിലർക്ക് ധാരാളം മനോസുഖങ്ങൾ വന്നുചേരുന്നും. ചിലർക്ക് ധനം ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുവാൻ കഴിയില്ല എന്നും കടത്തിൽ തന്നെ കാണും. ഒരു രീതിയിലും അഭിവൃദ്ധിയും നേട്ടവും ഒന്നും അവരുടെ ജീവിതത്തിൽ പറഞ്ഞിട്ടുണ്ടാവില്ല.

എന്നുമെന്നും പ്രശ്നങ്ങൾ ആ പ്രശ്നങ്ങളിൽ നിന്നും എല്ലാം ഒരു മോചനം ലഭിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. നമുക്ക് ഈയൊരു കാര്യം ചെയ്താൽ നമുക്ക് ഭാഗ്യം സിദ്ധിക്കും ധാരാളം പണം നമ്മുടെ കൈയിൽ വന്നുചേരും. എല്ലാ രീതിയിലും സൗഭാഗ്യം നിങ്ങൾക്ക് ഉണ്ടാകും. ചിലർ എന്തിൽ കൈ വെച്ചാലും അത് പൊന്നായി മാറുന്നത് കാണാൻ സാധിക്കും എന്നാൽ ചിലരോ അവർക്ക് എത്ര കാര്യങ്ങൾ എന്തുകാര്യങ്ങൾ അവർ ചെയ്താലും.

അവർക്ക് അഭിവൃദ്ധി ഉണ്ടാകില്ല, എന്നുമെന്നും പ്രശ്നങ്ങളിൽ ചെന്ന് ചാടുക, സാമ്പത്തികമായി ഒരു നിലവാരം ഉണ്ടാകാതിരിക്കുക. അവർ പുതുതായി എന്തെങ്കിലും ചെയ്താൽ തന്നെ അത് പരാജയപ്പെടുക. അങ്ങനെ പരാജയപ്പെട്ട് നാട്ടിലും വീട്ടിലും എല്ലാം കുറ്റപ്പെടുത്തുന്നവനായി മാറുക. എന്നാൽ ഇതിൽ നിന്നും ഒരു പരിഹാരം നേടുവാൻ ആയിട്ടുള്ള ചെറിയ ഒരു കർമ്മത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.