ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, മലയാള മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസം കൂടിയാണ് കർക്കിടകമാസം പുണ്യകർമങ്ങൾ ആത്മീയമായി ഉണ്ടാകുന്ന മാനസികമായി എല്ലാവിധ തയ്യാറെടുപ്പിനും കൂടി വന്നു ചേരുന്ന മാസമാണ് കർക്കിടക മാസം. കർക്കിടകമാസത്തിന്റെ പുണ്യം തേടി കൊണ്ടാണ് പുതുവർഷം വരവേൽക്കാൻ പോകുന്നത്. കർക്കിടകം മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് പിതൃ പ്രീതി വളർത്തുന്നതിന് വേണ്ടി കർക്കിടകവാവിൽ ചെയ്യുന്ന ബലിതർപ്പണം. അതുപോലെ ക്ഷേത്രദർശനം നടത്തുന്ന ഏതൊരാളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ കണ്ടുവരുന്നു.
കർക്കിടകമാസത്തിന്റെ പുണ്യം ഓരോ ഭക്തരുടെയും ജീവിതത്തിൽ സമൃദ്ധമായി കൊണ്ട് തന്നെ വന്നുചേരുന്നു. എന്നുള്ളതാണ് അതിൻറെ പ്രത്യേകത. കർക്കിടക മാസം രാമായണമാസമായി ആചരിക്കുന്നു. പുണ്യകർമങ്ങൾ ചെയ്യുന്നതിനും സൽകർമ്മങ്ങൾ സമ്പത്ത് നമ്മുടെ ജീവിതം മുഴുവൻ അനുഭവിക്കാൻ ഉള്ള ഒരു മാസം കൂടിയാണ് കർക്കിടക മാസം.
ഈ മാസത്തിൽ ചെയ്യുന്നത് സൽകർമ്മങ്ങളും പുണ്യ പ്രവർത്തികളും ഒക്കെ അതിനുള്ള ഫലസിദ്ധി ഇരട്ടി ഫലം തന്നെ ലഭിക്കാവുന്ന സാഹചര്യങ്ങളാണ് വരുന്നത് .പുണ്യ പ്രവർത്തികളിലൂടെ ജീവിതത്തിൽ പുതു ഉന്മേഷവും പുതു ഉണർവും തന്നെ വന്നു ചേരും എന്നത് ഏറ്റവും ശുഭകരമായ കാര്യം തന്നെയാണ്. ചിങ്ങം പിറക്കുന്നതിനു മുൻപ് തന്നെ വീടുകളിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ പുതുവർഷത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും വന്നുചേരുവാൻ വേണ്ടി വീടുകളിലും പരിസരങ്ങളിലും ചെയ്യേണ്ട സൽകർമ്മങ്ങൾ.