ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.നമസ്കാരം സുഹൃത്തുക്കളെ, ഇന്ന് മുപ്പെട്ട് തിങ്കളാഴ്ച ഇടവമാസത്തിൽ വരുന്ന മുപ്പെട്ട് വളരെയധികം പ്രീതികരമായിട്ടുള്ള അവസരങ്ങൾ എല്ലാ ഭക്തജനങ്ങൾക്കും ഉണ്ടാക്കും. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഈ ദിവസം ഈശ്വരനെ ഭജിച്ചാൽ എത്തരത്തിലുള്ള പ്രീതികരമായ അവസ്ഥകൾ വന്നു ചേരുമെന്ന് നമുക്കൊന്നു നോക്കാം. മുപ്പെട്ട് തിങ്കളാഴ്ച ആചരിച്ചാൽ ശിവപ്രീതി മാത്രമല്ല ശിവ കുടുംബത്തിൻറെ എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കും. പ്രത്യേകിച്ച് സുബ്രഹ്മണ്യസ്വാമിക്ക് വളരെ പ്രീതികരമായിട്ടുള്ള ഷഷ്ടി ഈ ദിവസത്തോട് അനുബന്ധിച്ചു വന്നുചേരുന്നു.
അതുപോലെതന്നെ ഷഷ്ടി വൃതത്തിന്റെ പ്രാധാന്യവും എല്ലാവർക്കും അറിയാവുന്നതാണ്. സന്താനങ്ങളെ ഉയർച്ചയ്ക്കും സന്താനത്തിക്കും ലപ്തിക്കും ഇഷ്ടകാര്യ ലപ്തിക്കും ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും ഒക്കെ ഷഷ്ടിവൃതം വളരെ പ്രീതികരമായിട്ടുള്ളതാണ്. വളരെ ശക്തിവത്തായ ഷഷ്ടി വൃതം അനുഗ്രഹിക്കുക ഭഗവാൻറെ അനുഗ്രഹത്തിന് സ്വാധീന ശക്തിയായി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ഈ ദിവസത്തിൽ ഭഗവാന്റെ നാമങ്ങൾ പാരായണം ചെയ്യുന്നത് വളരെയധികം ഐശ്വര്യദായകമാണ്. എല്ലാവിധത്തിലുള്ള ഉയർച്ചകളും വന്നുചേരുന്ന സമയം തന്നെയാണ് ഏതൊക്കെ രീതിയിലുള്ള ഫലദായങ്ങൾ ആയ കാര്യങ്ങളാണ് സംഭവിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.
അതിനു മുന്നേ ഞങ്ങളുടെ ഈ ചാനൽ ആദ്യമായിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. ഈ വീഡിയോ ഇഷ്ടം ആയിട്ടുണ്ടെങ്കിൽ ലൈക് ചെയ്യുക .താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻറ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക. താങ്കളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒന്ന് ഈ വീഡിയോ ഷെയർ ചെയ്യുക. ഈ ചാനലിലെ മറ്റുള്ള വീഡിയോസ് ഒന്ന് കണ്ടു നോക്കുക.