മൂന്നുദിവസം കൊണ്ട് ഏത് ആഗ്രഹവും നടന്നിരിക്കും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. നമസ്കാരം സുഹൃത്തുക്കളെ, സാമ്പത്തിക അഭിവൃദ്ധി നേടാൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. എന്തൊക്കെ പരിശ്രമിച്ചാൽ തന്നെയും വളരെ ശക്തമായി അധ്വാനിച്ചാൽ തന്നെയും എല്ലാവിധത്തിലുള്ള വഴികൾ നോക്കിക്കൊണ്ട് സാമ്പത്തിക അഭിവൃദ്ധി നേടണം എന്ന് കഠിനമായ അധ്വാനിച്ചാൽ പോലും ചില തടസ്സങ്ങൾ മുന്നിൽ വന്നു ചേരാറുണ്ട്. അതിനെയൊക്കെ മറികടക്കുന്നതിനും സാമ്പത്തിക അഭിവൃദ്ധികൾ നേരിടുന്നതിനും നമ്മളെ ബാധിച്ചിട്ടുള്ള ശത്രു ദോഷം.

പൂർണമായും ഇല്ലാതാക്കുവാൻ ഈ കർമ്മം കൊണ്ട് സാധിക്കും. വെറും മൂന്നുദിവസംകൊണ്ട് തന്നെ എന്താഗ്രഹവും നിങ്ങൾ ആഗ്രഹിക്കുന്ന എന്താഗ്രഹവും നിങ്ങളുടെ സ്വപ്നവും പദ്ധതികൾ ഇതിലൂടെ നടത്തിയെടുക്കാൻ സാധിക്കും. അതിനുള്ള തടസ്സങ്ങൾ മാറ്റി നിങ്ങളെ ബാധിച്ചിട്ടുള്ള മറ്റുള്ളവരുടെ കണ്ണേറ് ദോഷം ശത്രു ദോഷം ആഭിചാരദോഷം പോലുള്ള കാര്യങ്ങളൊക്കെ നിങ്ങളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന ഏതു ശത്രുവിനെയും നിശേഷം അവരുടെ ശല്യവും ഉപദ്രവവും നിങ്ങളെ ബാധിക്കുന്ന രീതിയിൽ നിന്നും.

ഒക്കെ മാറ്റിയെടുക്കാൻ ഇതിലൂടെ സാധിക്കും. അവർ ഏതൊക്കെ രീതിയിലും നിങ്ങളെ ഉയരാതെ ഇരിക്കുന്നതിന് വേണ്ടി ചെയ്തിട്ടുള്ള എന്തൊരു കർമ്മങ്ങൾ ആണെങ്കിൽ പോലും അതിൽ നിന്നൊക്കെ ഒഴിഞ്ഞു പോരുന്നതിനു ആ കർമ്മത്തിനുള്ള തിക്തമായ ഫലങ്ങൾ അവിടെ ലഭിക്കുന്നതിനും ഒക്കെ ശുദ്ധമായ രീതിയിൽ നിങ്ങൾ ഈ കർമ്മം ചെയ്യുകയാണെങ്കിൽ അതിനുള്ള ഫലങ്ങൾ അവിടെ ലഭിച്ചിരിക്കും.