ഈ വസ്തു അലമാരയുടെ മേലെ വെച്ചാൽ ധനം ഒഴുകി വരും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. നമസ്കാരം സുഹൃത്തുക്കളെ, സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുന്നതിന് അലമാരക്ക് വളരെയധികം പ്രാധാന്യമുണ്ട് .കാരണം ധനം സൂക്ഷിച്ച്. വെക്കുന്ന സ്ഥലം എന്ന രീതിയിലാണ് അലമാര നിൽക്കുന്ന സ്ഥാനവും അലമാരയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ധനപരമായിട്ടുള്ള കഷ്ടപ്പാടുകളും സാമ്പത്തിക ദുരിതം വരുന്ന കാര്യങ്ങളും ഒക്കെ നമുക്ക് അത് തടയാൻ ആയിട്ട് സാധിക്കും. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പരാമർശിക്കുന്നത്.

അലമാര എന്നു പറയുമ്പോൾ നമ്മൾ വീട് പണിയുന്ന സമയത്ത് ആണെങ്കിലും അതിനുശേഷം പുതിയ അലമാര വേടിക്കുന്ന സമയത്ത് ആണെങ്കിലും നമ്മൾ ചില ഭാഗത്ത് അലമാര സ്ഥാപിക്കും. അതിനുശേഷം ഒരു കാരണവശാലും അത് പിന്നെ പൊടിപ്പിടിച്ച് കിടക്കുമ്പോഴും മറ്റും വൃത്തിയാക്കുന്ന പതിവ് ഉണ്ടാകാറില്ല. അലമാരയുടെ നേരെ കാണുന്ന ഭാഗം മാത്രം തുടച്ച് വൃത്തിയാക്കും.

അലമാരയുടെ മുകൾവശവും ഇരുവശവും അതിൻറെ പുറകുവശവും പൊടിപടലങ്ങളും മാറാലയും പിടിച്ച് ചിലന്തി വലയും പിടിച്ച് അതങ്ങനെ അഴുക്കുപിടിച്ച കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. അങ്ങനെ ചെയ്യുന്നത് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. അലമാര വെക്കുന്ന സ്ഥലം അതിനു ചുറ്റുപാടും ഉണ്ടാകുന്ന പൊടിപടലങ്ങളും മാലിന്യങ്ങളും മാറാല ചിലന്തിവല ഇത്തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ അത് അങ്ങനെ ഉണ്ടാവുന്ന സമയത്ത് തന്നെ അത് വൃത്തിയാക്കി വെടിപ്പാക്കി വയ്ക്കണം.