രക്ഷപ്പെട്ടു, വീടിൻറെ കിഴക്ക് ഭാഗം ഇങ്ങനെയെങ്കിൽ.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. നമസ്കാരം വീടിൻറെ വാസ്തു വളരെ അനുകൂലമായി നിൽക്കുന്ന ഒരു അവസ്ഥ എന്നു പറയുന്നത് ആ വീട്ടിലെ ഓരോ ആളുകളുടെയും ഗൃഹനാഥൻ ഉൾപ്പെടെയുള്ള ആളുകളുടെ മനസ്സിനും ശരീരത്തിനും ഒക്കെ സ്വസ്ഥതയും അതോടൊപ്പം തന്നെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഐശ്വര്യവും സമാധാനവും സന്തോഷവും അതോടൊപ്പം തന്നെ സാമ്പത്തിക അഭിവൃദ്ധിയൊക്കെ സൃഷ്ടിക്കുന്നു.

അതുകൊണ്ടാണ് എല്ലാവരും വാസ്തുവിനെ ഇത്രയധികം പ്രാധാന്യം കലിപ്പിക്കുന്നത്. നമ്മൾ താമസിക്കുന്ന വീടിൻറെ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ നമുക്ക് ജയമായി കൊണ്ട് സൃഷ്ടിച്ചെടുക്കുക എന്നുള്ളതാണ് വാസ്തു അനുസരിച്ച ഒരു വീട്ടിൽ താമസിക്കുമ്പോൾ നമുക്ക് സംഭവിക്കുന്നത്. വളരെ അനുകൂലമായ ഊർജ്ജങ്ങൾ ഊർജ്ജ തരംഗങ്ങൾ നമ്മുടെ ജീവിതത്തിൻറെ വ്യക്തിപരമായും സാമ്പത്തികപരമായും കുടുംബപരമായും അങ്ങനെ സമസ്ത മേഖലകളിലും വ്യാപിച്ചിരിക്കുന്നു.

നമ്മൾ കൂടുതൽ സമയം ചെലവഴിക്കുന്ന വീട്ടിൽ ഊർജ്ജം നെഗറ്റീവ് എനർജി ആണെങ്കിൽ അത് നമ്മുടെ സാമ്പത്തിക സ്ഥിതിയെയും ഉയർച്ചകളെയും സന്താനങ്ങളെയും അതുപോലെതന്നെ ആരോഗ്യത്തെയും മനസ്സിനെയും ഒക്കെ സ്വാധീനിക്കാനുള്ള ശക്തിയുണ്ടാകും. അത് വളരെ മോശമായ അവസ്ഥയിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാകും.