നിങ്ങളുടെ ശത്രുക്കളെ കണ്ടുപിടിക്കാം.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ജനിച്ച ജീവിക്കുന്ന എല്ലാപേർക്കും ഒരുപക്ഷേ ഒരാളെങ്കിലും ശത്രുക്കളായി ഉണ്ടായിരിക്കും. ഈ ശത്രുക്കൾ ഇല്ലാത്ത മനുഷ്യർ ഇല്ല. നമ്മൾ കരുതും നമ്മൾ നന്മ മാത്രമേ ചെയ്യുന്നുള്ളൂ നമുക്ക് എവിടെ നിന്നും ശത്രുക്കൾ വരാനാണ് എന്ന് നമ്മൾ കരുതും. പക്ഷേ നമ്മൾ ചെയ്യുന്ന നന്മ ഇഷ്ടപ്പെടാത്ത ആളുകൾ നമ്മുടെ ഒപ്പമുണ്ടാകും അവർ ശത്രുക്കൾ ആയിരിക്കും. പക്ഷേ നമുക്കത് ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല.

അങ്ങനെ വരുമ്പോൾ അവരുടെ ശത്രുത മനോഭാവം കൂടുകയും അവർ നമ്മളെ തകർക്കുവാൻ വേണ്ടി പലതും ചെയ്യുന്ന ഒരു അവസ്ഥയുണ്ടാകും. നൂറിൽ എൺപതു ശതമാനം ആളുകളും മനസ്സുകൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നത്. 20% ആളുകളും എന്തെങ്കിലും ക്രിയകൾ ചെയ്ത് അല്ലെങ്കിൽ മന്ത്രം ചെയ്തു മന്ത്രവാദം ചെയ്തു ഒക്കെ തകർക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ട്.

അപ്പോൾ നമ്മുടെ വിജയത്തിന് പിന്നിൽ നമ്മൾ വിജയിക്കുന്നത് അനുസരിച്ച് നമുക്ക് എതിരാളികൾ ഉണ്ടാകും ശത്രുക്കൾ ഉണ്ടാകും ഈ ശത്രുക്കളെ ഒരിക്കലും നമ്മുക്ക് കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് അവരുടെ വിജയം. കാരണം അവർ ചിരിച്ചുകൊണ്ടാണ് നമ്മുടെ മുന്നിൽ വരുന്നത്. നമ്മൾ പറയുന്ന ഓരോ കാര്യത്തിനും അവർ നമ്മളെ പിൻ താങ്ങി കൊണ്ടിരിക്കും. അപ്പോൾ നമ്മൾ കരുതും അവർ നമ്മുടെ ആളുകളാണ്.