11 തവണ ഈ മന്ത്രം ജപിക്കുക ആഗ്രഹങ്ങൾ ഏതും സാധ്യമാകും.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമുക്ക് എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ട് അത് സാധിക്കാവുന്നതായിരിക്കും പലതരത്തിലും സാധിക്കാൻ പറ്റാത്ത തരത്തിൽ ഒരു ആഗ്രഹവും ഒരു മനുഷ്യൻറെ മനസ്സിൽ ഉണ്ടാകാറില്ല എന്നുള്ളതാണ്. സത്യം കാരണം അവൻ അവന്റെ ചിന്താഗതി വച്ചാണ് ആഗ്രഹങ്ങളെ സ്വരൂപിക്കുന്നത് അല്ലെങ്കിൽ ആഗ്രഹങ്ങൾ ഉണ്ടാക്കി എടുക്കുന്നത്. അത്തരത്തിലുള്ള ആഗ്രഹങ്ങൾ മാത്രമേ അവന്റെ മനസ്സിൽ വരാറുള്ളൂ.

സാധാരണ ഗതിയിലുള്ള സാധാരണ രീതിയിലുള്ള ജീവിക്കുന്ന ഒരു വ്യക്തി വളരെ ഹൈഫൈ ആയിട്ടുള്ള ആഗ്രഹങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ അവന് സ്പാർക്ക് ഉണ്ട് അവൻ അവിടെ എത്താനുള്ള സാധ്യത ഉണ്ടെന്ന് നമ്മൾ കരുതിക്കോണം. കാരണം നമ്മുടെ മുൻ രാഷ്ട്രപതിയും ആദരണീയനായ അബ്ദുൽ കലാം ജി അദ്ദേഹം അതുപോലെ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ പുസ്തകങ്ങളൊക്കെ വായിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൃത്യമായിട്ട് കാര്യങ്ങൾ മനസ്സിലാകും. ഒരു ഫയർ ഉണ്ടാകണം എന്നാണ് അതിൽ പറയുന്നത്.

ഞാൻ പറയുന്നത് മറ്റൊരു കാര്യമാണ് ഇവിടെ നമുക്ക് ആഗ്രഹങ്ങൾ സാധിക്കുക തന്നെയാണ് വേണ്ടത്. ആഗ്രഹങ്ങൾ ഒരുപാട് നമുക്ക് ഉണ്ടായിരിക്കും ഈ ആഗ്രഹങ്ങൾ എല്ലാം തന്നെ സാധിച്ചെടുക്കുക എന്നുള്ളത് ഭാഗ്യമാണ്. ഈ ഭാഗ്യം എങ്ങനെ കൊണ്ടുവരും എന്നുള്ളതാണ് ഇവിടെ പറയുന്നത്. അത്തരത്തിൽ ഒരു മന്ത്രം ഇവിടെ പറയുന്നുണ്ട് ആ മന്ത്രം നിങ്ങൾ പതിനൊന്ന് തവണ ജപിക്കുകയാണെങ്കിൽ അതായത് ഒരു ദിവസം അല്ല അതിനു മുൻപോട്ട് പറയുന്നതാണ്. 11 തവണ ജപിക്കുകയാണെങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചെടുക്കാൻ സാധിക്കും.