വീട്ടിലെ ചെടികളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് എത്ര പണം കിട്ടിയാലും തികയാത്തതിന് കാരണം.

എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. പണം കായ്ക്കുന്ന മരത്തെക്കുറിച്ച് ചിലരൊക്കെ പറഞ്ഞു കേൾക്കുന്നുണ്ടായിരിക്കും എന്നാൽ അങ്ങനെ ഒരു സംഭവം ഇല്ലെങ്കിലും നമുക്ക് നമ്മുടെ വീട്ടിലെ ചെടിച്ചട്ടിയിൽ ചില കാര്യങ്ങൾ ചെയ്താൽ വീട്ടിലെ കൺ ദൃഷ്ടി ഒക്കെ പോയി നല്ല സമ്പത്ത് ഉണ്ടാകുമെന്നാണ് പൊതുവെ പറയുന്നത്. മാത്രമല്ല ഇത് പലരും ചെയ്യുന്നത് പല വീടുകളിലും ചെയ്യുന്നുണ്ട് പക്ഷേ എല്ലാവർക്കും അറിയില്ല അറിയാവുന്ന കാര്യങ്ങൾ ആരും പറഞ്ഞു തരുന്നതുമില്ല.

നിങ്ങൾ ഒരു കാര്യം ചെയ്യുക നിങ്ങളുടെ വീട്ടിൽ ചെടിച്ചട്ടിയിൽ ഉണ്ടാകുമല്ലോ ചെടിച്ചട്ടിയിൽ ചെടിയും ഉണ്ടാകുമല്ലോ നിങ്ങൾ ചെയ്യേണ്ടത് ചെടിച്ചട്ടിയിൽ ഒരു മുളക് തൈ വയ്ക്കുക. ഇതുപോലെ ഒരു മുളക് തൈ ചെടിച്ചട്ടിയിൽ വയ്ക്കുക മുളക് തൈ ഒരു പരുവം ആകുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് കുറെ നാണയത്തുട്ടുകൾ ഈ മുളക് ചെടിയുടെ പതുക്കെ കുഴിച്ചിടുക. നോട്ടുകൾ ചെയ്യരുത് നോട്ടുകൾ പാടില്ല എത്ര നോട്ട് ഉണ്ടെങ്കിലും ഇതു മണ്ണിനെ നിക്ഷേപിക്കാൻ പാടില്ല.

ഈ ചെടിച്ചട്ടിയിൽ ഈ നാണയങ്ങൾ കുറച്ചെടുത്ത് നിക്ഷേപിക്കുക. അത് നിക്ഷേപിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക പുറത്തുനിന്ന് വരുന്ന ആളുകൾ കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ഫലം കിട്ടുമോ എന്ന് ഉറപ്പില്ല. ആരും കാണാത്ത രീതിയിൽ ചട്ടിയിലേക്ക് നാണയത്തുട്ടുകൾ നിക്ഷേപിക്കുക. അത് മണ്ണിനടിയിലേക്ക് തന്നെ വയ്ക്കണം മുകളിൽ ഒരു കാരണവശാലും കാണരുത്. കണ്ടുകഴിഞ്ഞാൽ പ്രയോജനം ചെയ്യില്ല. ഇത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും.