ഇത് ചെയ്താൽ നിങ്ങളുടെ വീട്ടിൽ സ്വർണം വർദ്ധിക്കും.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. സ്വർണ്ണം നമുക്ക് അത്യാവശ്യം ആയിട്ടുള്ള സാധനമാണ് .ഇപ്പോൾ സ്വർണ്ണത്തിൻറെ വില കുതിച്ചു കയറിയിരിക്കുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്. അപ്പോൾ പലരും ചിന്തിക്കാറുണ്ട് ഒരല്പം സ്വർണം കൂടുതൽ വാങ്ങി വെച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയിൽ അത് ഗുണം ചെയ്തേനെ എന്ന്. ഒരുതരി പൊന്നെങ്കിലും ഇല്ലാത്ത ഒരു വീടും കാണില്ല കേരളത്തിൽ അങ്ങനെയാണ് നമുക്ക് സ്വർണ്ണത്തിനോട് ഭ്രഹ്മം ഉണ്ട്. നല്ല രീതിയിൽ സ്വർണ്ണം കളക്ട് ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നു. എല്ലാവരുടെ കയ്യിലും കാണും എന്തെങ്കിലും ചെറിയ സ്വർണ്ണത്തിൻറെ ആഭരണങ്ങൾ ആയിട്ട്.

അത് ഒരുപക്ഷേ നമുക്ക് ഗുണം ചെയ്യുന്നതാണ്. അത്യാവശ്യം പണത്തിന് ആവശ്യം വന്നാൽ സ്വർണം ഉണ്ടെങ്കിൽ നമുക്ക് പണയം വയ്ക്കുകയോ വിൽക്കുകയോ എന്തെങ്കിലുമൊക്കെ ചെയ്ത് ആ കാര്യം നമുക്ക് നേടാൻ പറ്റാവുന്നതാണ്. അതുകൊണ്ട് സ്വർണം നമ്മുടെ വീട്ടിലേക്ക് അത്യാവശ്യമാണ്. അപ്പോൾ സ്വർണം വർദ്ധിക്കുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. വളരെ കുറവുള്ള വീടുകൾ ഒരുപാടുണ്ടായിരിക്കാം അങ്ങനെ ഉള്ള വീടുകളിൽ ചെറിയ ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഒരുപക്ഷേ ഒരു പരിധി വരെ അവർക്ക് കുറച്ചു കൂടുതൽ സ്വർണം വാങ്ങിക്കാൻ പറ്റും അത് വർദ്ധിക്കും.

അതുകൂടാതെ തന്നെ നിലനിൽക്കുകയും വേണം. കാരണം നമ്മുടെ വീട്ടിൽ സ്വർണം ഉണ്ടായിട്ട് വന്നിട്ട് കാര്യമില്ല അത് നിലനിൽക്കണം. അത് അടുത്ത പ്രാവശ്യം നമ്മൾ കൊണ്ടുപോയി വിൽക്കുകയോ പണയം വയ്ക്കുകയോ ഒന്നും ചെയ്യാതെ നമ്മുടെ വീട്ടിൽ നമുക്ക് അത്യാവശ്യത്തിന് ഒതുങ്ങുന്ന രീതിയിൽ അണിയാൻ വേണ്ടി തന്നെ നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കണം.