നിങ്ങളുടെ വീട്ടിലേക്ക് കമ്പ്ലീറ്റ് നെഗറ്റീവ് എനർജി മാറ്റാം മൂന്നുദിവസം കൊണ്ട്.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മുടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ അത് നമുക്ക് പാടെ ഒഴിവാക്കാനുള്ള ഒരു ട്രിക്ക് ആണ് ഇന്നിവിടെ പറയുന്നത്. നെഗറ്റീവ് എനർജി ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കും എന്നായിരിക്കും ആദ്യം നിങ്ങളുടെ ചോദ്യം അങ്ങനെ അറിയണമെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി നിങ്ങളുടെ ഒരു കാര്യവും ഭംഗിയായി നടക്കില്ല. ഐശ്വര്യം ഉണ്ടാകാറില്ല എന്തിനും ഏതിനും തടസ്സമായിരിക്കും നിങ്ങൾക്ക് ഉണ്ടാകുന്നത്.

നിങ്ങളുടെ ധനസ്ഥിതി മെച്ചമാകില്ല താഴോട്ട് തന്നെ പോകുന്ന ഒരു അവസ്ഥയായിരിക്കും. നിങ്ങൾക്ക് വീട്ടിനുള്ളിലേക്ക് കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക പുറത്തല്ല വീട്ടിനുള്ളിലേക്ക് കയറുമ്പോൾ മനസ്സമാധാനം കുറയും ദേഷ്യമായിരിക്കും ഓരോ അംഗത്തെയും മുഖ്യഭാവം. ഇതൊക്കെയാണെങ്കിൽ തീരുമാനിച്ചു കൊള്ളുക നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ട് എന്ന കാര്യത്തിൽ ഒരു കാര്യം കൂടി പറയാം.

നമുക്ക് ഒരാളോട് സഹായം ചെയ്യാം എന്ന് പറഞ്ഞു എന്ന് കരുതുക നമ്മൾ നാളെ രാവിലെ ആണ് അദ്ദേഹത്തിൻറെ അടുത്തേക്ക് പോകേണ്ടത് ഇന്ന് വൈകുന്നേരം ഫോണിലൂടെ സംസാരിച്ച് സഹായം അഭ്യർത്ഥിക്കുകയും അദ്ദേഹം അത് തരാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു എന്ന് കരുതുക. നാളെ രാവിലെ നമ്മൾ വിളിക്കാതെ നേരെ അങ്ങോട്ട് ചെല്ലുക അങ്ങനെ ചെല്ലുകയാണെങ്കിൽ അത് അവിടെ നിന്നും കിട്ടുന്ന വാർത്ത അദ്ദേഹത്തിന് എന്തോ അസുഖം വന്നു അദ്ദേഹം ആശുപത്രിയിലാണ് എന്നായിരിക്കും.