മാറാനും ഉത്തമമായ വഴിയാണ് ഇവിടെ പറയുന്നത്. നമുക്ക് ആവശ്യത്തിന് സമ്പത്ത് ഉണ്ടെങ്കിലും ഒരുപക്ഷേ അത് അനുഭവിക്കാൻ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. വളരെയധികം കഷ്ടപ്പെട്ടിട്ടും സാമ്പത്തിക സ്ഥിതി മെച്ചമാകാതെ ഇരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അടിക്കടി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കടബാധ്യതയിൽ മുങ്ങി പോകുക ഈ പ്രശ്നങ്ങളൊക്കെ എല്ലാവരെയും ഒരുതരത്തിൽ പറഞ്ഞാൽ മിക്കവരെയും അലട്ടാറുണ്ട്.
കടബാധ്യത മൂലം സമൂഹത്തിനും ബന്ധുമിത്രാദികളിലും നമുക്ക് അർഹമായ സ്ഥാനമോ ബഹുമാനമോ അംഗീകാരമോ പേരും ഒന്നും ലഭിക്കാതെ വരുന്നത് സാധാരണ രീതിയിൽ കണ്ടുവരുന്ന ഒരു കാര്യമാണ്. തന്മൂല നമ്മുടെ കുടുംബ സമാധാനം തകരുകയും ചെയ്യും. അതുപോലെതന്നെ ആ ഒരു തകർച്ചയിലാണ് സാധാരണഗതിയിൽ ആളുകൾ ആത്മഹത്യ വക്കിലേക്ക് എത്തുകയും ചെയ്യുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ അകാരണമായിട്ടുള്ള കടബാധ്യതയിൽ പെടാതിരിക്കാൻ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾക്ക് ഉത്തമമായിട്ടുള്ള മാർഗ്ഗമാണ് ഈ വീഡിയോയിൽ പറയുന്നത്. മഹാലക്ഷ്മി അഷ്ടകം ആണ് അത് ഒരുപക്ഷേ ഇത് കാണുന്ന പകുതിയിൽ അധികം പേർക്കും അതിനെക്കുറിച്ച് അറിവില്ലായിരിക്കും അതുകൊണ്ട് തന്നെ ഈ വീഡിയോസ് സ്കിപ്പ് ചെയ്യാതെ കാണുക.