പണം നിങ്ങളെ തേടിവരും ഇങ്ങനെ ചെയ്താൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇങ്ങനെ ചെയ്താൽ പണം നിങ്ങളെ തേടിവരും എന്നാണ് നമ്മൾ പറഞ്ഞത്. അത് ശരിയുമാണ്. ഈ പണം നമ്മുടെ കയ്യിൽ വന്നു കഴിഞ്ഞാൽ നിലനിൽക്കാറില്ല എന്ന ദുഃഖമാണ് പലർക്കും ഉള്ളത്. വരുന്നതിനേക്കാൾ കൂടുതൽ പോകുന്നത് അല്ലെങ്കിൽ വരുന്നത് അപ്പാടെ ജലമായി പോകുന്നു എന്നുള്ള കാര്യമാണ് പലരും പറയാറുള്ളത്. അതിനു ഒരു തടയിടാൻ വേണ്ടി അല്ലെങ്കിൽ ആ ഒരു സംഭവത്തെ പിടിച്ചുനിർത്താൻ വേണ്ടി ഉള്ള ഒരു ചെറിയ ഉപായമാണ് ഇവിടെ പറയുന്നത്.

തീർച്ചയായിട്ടും നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ്. പണച്ചിലുള്ള കാര്യമില്ല. അതുകൊണ്ടുതന്നെ ഫ്രീയായിട്ട് ഒന്ന് ശ്രമിച്ചു നോക്കുന്നത് യാതൊരുവിധ തെറ്റുമില്ല. ഈ പണം കൂടുതൽ വരുന്നതിനനുസരിച്ച് കൂടുതൽ ചെലവായി പോകുന്നതിനുള്ള കാരണം നമ്മൾ തന്നെയാണ്. എന്തുകൊണ്ട് എന്നാൽ നമ്മൾ ആ പണത്തിനെ റെസ്പെക്ട് ചെയ്യാറില്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

പണത്തിനെ റെസ്പെക്ട് ചെയ്യണം അത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. സാധാരണഗതിയിൽ ഒരു നോട്ട് അല്ലെങ്കിൽ ചില്ലറതുട്ടുകൾ താഴെ വീണു കഴിഞ്ഞാൽ പലരെയും കണ്ടിട്ടില്ല അത് എടുത്ത് കണ്ണിൽ വയ്ക്കുന്നത് കാണാം. നമസ്കരിക്കുന്നത് കാണാം .അത് ഒരു റെസ്പെക്ട് ആണ്. കാരണം പണമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. അത് ഇനി എത്ര പറഞ്ഞാലും അത് നടക്കുന്ന കാര്യമല്ല. എന്തിനും ഏതിനും പണം വേണം. അതുപോലെതന്നെയാണ് പണം മറ്റുള്ളവർക്ക് നമ്മൾ കടം കൊടുക്കുമ്പോഴും.