വീട്ടിൽ നെഗറ്റീവ് എനർജിയെ പാടെ മാറ്റാൻ ഇത് ചെയ്താൽ മതി.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. കേവലം ഒരു പാക്കറ്റ് ഉപ്പ് ആ ഉപ്പ് കൊണ്ട് നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനർജിയെ കമ്പ്ലീറ്റ് തുരത്താം എന്നു പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഈ വീഡിയോ മുഴുവനായി കേട്ടു കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ മനസ്സിലാകും നിങ്ങൾ സ്വയമേവ നിങ്ങൾ തന്നെ എങ്ങനെയാണ് ഒരു പാക്കറ്റ് ഉപ്പ് കൊണ്ട് നിങ്ങളുടെ വീട്ടിലെ എനർജി അതായത് നെഗറ്റീവ് എനർജി കമ്പ്ലീറ്റ് മാറ്റി പോസിറ്റീവ് എനർജി ആക്കുന്നത് എന്ന് മനസ്സിലാകും.

കാരണം മറ്റൊന്നുമല്ല ഈ ഉപ്പു കൊണ്ടുള്ള കളിയാണ് ഇവിടെ പറയാൻ പോകുന്നത്. തീർച്ചയായിട്ടും നിങ്ങൾക്ക് ഇത് സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണുകയാണെങ്കിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ.

നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഒരു പാക്കറ്റ് ഉപ്പ് അതായത് ഏകദേശം 12 രൂപ വിലവരുന്ന ഒരു പാക്കറ്റ് കല്ലുപ്പാണ് നമുക്ക് വേണ്ടത്. സാധാരണ പൊടിയുപ്പ് വാങ്ങാതിരിക്കുക. അത് നിങ്ങൾ ഭക്ഷണ ആവശ്യത്തിന് ആണെങ്കിൽ വാങ്ങിച്ചു കൊള്ളൂ. ഇവിടെ വേണ്ടത് കല്ലുപ്പാണ്.