പണം നിങ്ങളെ തേടിയെത്തും ഈ മന്ത്രം ജപിച്ചാൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇവിടെ ഒരു പണാകർഷണ മന്ത്രത്തെ കുറിച്ചാണ് പറയുന്നത്. ഈ മന്ത്രം ജപിച്ചാൽ പണം നിങ്ങളിലേക്ക് വരും. അതായത് ഈ മന്ത്രം ജപിക്കേണ്ട സമയമുണ്ട് അല്ലാതെ വെറുതെ ജപിക്കാനുള്ള മന്ത്രമല്ല. നിങ്ങൾ പണം ഇടപാടുകളും നടത്തുമ്പോൾ അത് ഇനി ഒരു രൂപയുടെ ആണെങ്കിലും ഒരു കോടിയുടെ ആണെങ്കിലും പണയം ഇടപാട് നടത്തുന്നതിനു മുൻപ് ജീവിക്കേണ്ട ഒരു മന്ത്രമാണ് ഈ മന്ത്രം മൂന്ന് തവണ മനസ്സിൽ ഉരുവിട്ടതിനു ശേഷം നിങ്ങൾ നിങ്ങളുടെ പണം ഇടപാടുകൾ നടത്തുക.

ഒരുപക്ഷേ നിങ്ങൾ ബാങ്കിൽ ചെന്ന് ബാങ്കിലേക്ക് ക്യാഷ് അടക്കുകയായിരിക്കാം, ഇല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ലോണിന്റെ ഘഡു അടയ്ക്കുകയായിരിക്കാം, ഇലക്ട്രിസിറ്റി ബിൽ അടക്കുകയായിരിക്കാം വാട്ടർ ബിൽ പലചരക്കുകട എവിടെയാണെങ്കിലും നിങ്ങൾ പണത്തിന്റെ വിനിമയം ചെയ്യുന്ന സമയത്ത് ഈ മന്ത്രം കൃത്യമാണ് ജപിച്ചതിനുശേഷം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പണം വന്നു കൊണ്ടേയിരിക്കും.

നിങ്ങളെ തേടി പണം എത്തും എന്ന് തന്നെ പറയാം. നിങ്ങൾക്ക് ഇത് തുടങ്ങുന്ന ദിവസം മുതൽ അല്ലെങ്കിൽ തൊട്ടടുത്ത ദിവസം അത് അനുഭവവേദ്യമാകുന്നതാണ്. അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഏതു പണമിടപാട് നടത്തിയാലും ബാങ്കിൽ നിങ്ങൾ പണം കൊടുക്കുന്നു, ചെക്ക് അടയ്ക്കുന്നു, പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങിക്കുന്നു ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഷോപ്പിലേക്ക് വരുന്ന സാധനങ്ങൾക്ക് പണം കൊടുക്കുന്നു അങ്ങനെ എന്തുമാകാം.