11 തവണ ഈ മന്ത്രം ജപിക്കു.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഈ മന്ത്രം 11 തവണ ജപിച്ചു കഴിഞ്ഞാൽ അത്ഭുതം തന്നെ സംഭവിക്കും എന്നാണ് പറയുന്നത് നിത്യേന നിങ്ങൾ 11 തവണ ആണ് ഈ മന്ത്രം ജപിക്കേണ്ടത്. നിങ്ങൾക്ക് ആവശ്യമുള്ളത് എന്താണ് എങ്കിൽ സാധാരണ മനുഷ്യർക്ക് ആവശ്യം എല്ലാ കാര്യങ്ങളും നിറമാക്കാൻ വേണ്ടി പണമാണ് ആവശ്യം.

അവർ അതിനുവേണ്ടി തൊഴിൽ എടുക്കുന്നുണ്ട് എങ്കിൽ പോലും എടുക്കുന്ന തൊഴിലിൽ നിന്നും പരിമിതമായ വരുമാനം ലഭിക്കുന്നവർ ഒട്ടേറെ പേരുണ്ട് അവരുടെ ആവശ്യങ്ങൾ കൃത്യമായിട്ട് നടക്കാറില്ല. വീണ്ടും കടം മേടിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. അപ്പോൾ ആ അവസ്ഥയിൽ നിന്നും എല്ലാം മാറി നമുക്ക് സന്തോഷവും സമ്പാദ്യവും പ്രശസ്തിയും അറിവും ധൈര്യവും ഒക്കെ ലഭിക്കുന്ന ലക്ഷ്മി ദേവിയുടെ കടാക്ഷം ഉള്ള പവർഫുൾ ആയിട്ടുള്ള മന്ത്രമാണ്.

ഇവിടെ പറയുന്നത്. ഈ മന്ത്രം നിങ്ങൾ നിത്യേന ജപിക്കുകയാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ കൂടാതെ നിങ്ങൾക്ക് സൗന്ദര്യം ദീർഘായുസ്സ് ആയുരാരോഗ്യം അതുപോലെതന്നെ സ്വർണ്ണം ലഭിക്കുക ഇങ്ങനെയുള്ള എല്ലാം നടക്കുന്ന പവർഫുൾ ആയിട്ടുള്ള മന്ത്രത്തെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. തീർച്ചയായിട്ടും നിങ്ങൾ ഈ മന്ത്രം ജപിച്ചു നോക്കണം. നിങ്ങൾ അത് എക്സ്പീരിയൻസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും.