വീട്ടിൽ കണ്ണാടിയുടെ സ്ഥാനം ശരിയല്ലെങ്കിൽ ദുരിതം.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ചാനലിലേക്ക് സ്വാഗതം വീടിൻറെ വാസ്തു അനുസരിച്ച് ചില കാര്യങ്ങൾ വളരെ ചിട്ടയോടെ കൂടി ശരിയായിരുന്നാലും മാത്രമേ ആ വീട്ടിലുള്ള അനുകൂലമായ ഊർജ്ജങ്ങൾ നിലനിൽക്കുകയുള്ളൂ. അനുകൂല ഊർജ്ജം പോസിറ്റീവ് എനർജി വീടുകളിൽ നിലനിന്നാൽ മാത്രമേ.

ആ വീട് താമസിക്കുന്ന ആളുകളുടെ ജീവിതം സന്തോഷപൂർവ്വം സമൃദ്ധിയും ഉണ്ടാവുകയുള്ളൂ .ഇല്ലെങ്കിൽ നെഗറ്റീവ് എനർജി പ്രതികൂലമായ ഊർജ്ജ തരംഗങ്ങൾ നിലനിൽക്കുന്ന ഭൂമിയിൽ സ്ഥലത്ത് വീട്ടിൽ എല്ലാവിധത്തിലുള്ള ദോഷങ്ങളും ദുരിതങ്ങളും വരാനുള്ള സാധ്യത ഉണ്ടാകും അത് നമ്മൾ അറിയാതെ ജീവിച്ചു പോകുന്ന സമയത്ത് എത്രതന്നെ കഷ്ടപ്പെട്ടാലും എത്രതന്നെ ശ്രദ്ധിച്ച് ജീവിതം മുന്നോട്ടു പോയാലും എന്തെങ്കിലും.

അപശകുനം അപകട സാധ്യത രോഗ ദുരിതങ്ങൾ സാമ്പത്തിക ദുരിതങ്ങൾ ഒക്കെ വന്നു ചേരാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും അത്തരത്തിലുള്ള ഏറ്റവും ചെറിയ രീതിയിൽ വളരെ ഫലവും ഫലവത്തായ കാര്യങ്ങൾ ചെയ്യേണ്ട കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് . വീട്ടിലേ കണ്ണാടി വളരെ നിസ്സാര വസ്തുവായി നമുക്ക് തോന്നും. പക്ഷേ അതിൻറെ സ്വാധീനം വളരെ വലുതാണ്. കണ്ണാടികൾ ശരിയായ ദിശയിൽ അല്ലെങ്കിൽ തെറ്റായിട്ടാണ് തെറ്റായ സ്ഥാനത്താണ് കണ്ണാടികൾ ഇരിക്കുന്നത് എങ്കിൽ വളരെ ദോഷം ചെയ്യും.