ധനം ഇരട്ടിക്കും, ഉപ്പുപാത്രത്തിന് അടിയിൽ ഇത് വെച്ചാൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മുടെ അടുക്കളയിൽ ഉപ്പിന്റെ സ്ഥാനം എവിടെയായിരിക്കണം അല്ലെങ്കിൽ ഉപ്പിന്റെ കൂടെ എന്തൊക്കെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ തന്നെ വരവ് കൂടും അല്ലെങ്കിൽ നമ്മുടെ കടങ്ങൾ തീരും നമുക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഉപ്പുപാത്രത്തിന്റെ അടിയിൽ ഒരു കാര്യം സൂക്ഷിച്ചാലും നമുക്ക് ധനവരവ് കൂടും അതൊക്കെ ഇന്നത്തെ വീഡിയോയിൽ പറയുന്നുണ്ട് അത് അതുകൊണ്ട് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണണം.

ലക്ഷ്മി കടാക്ഷം ഏറെയുള്ള ഒരു വസ്തുവാണ് ഉപ്പ്. ഉപ്പിന് ധനാകർഷണ ശക്തിയുണ്ട് എന്നാണ് കരുതപ്പെടുന്നത് . വാസ്തുശാസ്ത്രപ്രകാരം ഉപ്പിന്റെ സ്ഥാനം നമ്മുടെ അടുക്കളയിൽ ശരിയാണെങ്കിൽ കൂടുതൽ ധനം വരും ആ വരുന്ന ധനം നിലനിൽക്കുകയും ചെയ്യും. എവിടെയാണ് ഉപ്പ് വയ്ക്കേണ്ടത് എന്ന് നമ്മൾ നേരത്തെ പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട് അത് നിങ്ങൾ കണ്ടിട്ടുണ്ടാകും.

എന്നാൽ ഏതു ദിവസമാണ് ഉപ്പ് വാങ്ങേണ്ടത് എന്ന് പറഞ്ഞിട്ടില്ല, അത് ഇന്ന് പറയുകയാണ്. നമുക്ക് ഉപ്പു വാങ്ങേണ്ട ദിവസം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് വെള്ളിയാഴ്ച ദിവസം ഉപ്പ് വാങ്ങാവുന്നതാണ്. വെള്ളിയാഴ്ച ദിവസം വാങ്ങുമ്പോൾ നമ്മൾ നാലു മണിക്കു മുമ്പ് വാങ്ങുകയും വേണം. അത് നമ്മളുടെ ഉപ്പുപാത്രത്തിലേക്ക് ഇടുകയും വേണം. ഉപ്പുമാത്രത്തിൽ ഒരിക്കലും ഉപ്പു കുറയാൻ പാടില്ല എന്നാണ് വാസ്തുശാസ്ത്രം.