ആരെയും വശീകരിക്കാം, ജലം ഉപയോഗിച്ച്.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇവിടെ ഒരു വശീകരണ മന്ത്രത്തെക്കുറിച്ചാണ് പറയുന്നത്. അതായത് നമുക്ക് വെറും ജലം ഉപയോഗിച്ച് എന്തിനെയും ആരെയും വശീകരിക്കാൻ പറ്റുന്ന തരത്തിലുള്ള മന്ത്രമാണ്. വളരെ പവർഫുൾ ആയിട്ടുള്ള മന്ത്രമാണ് ഇവിടെ പറയുന്നത്. തീർച്ചയായിട്ടും നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ വശീകരണം എന്ന് പറയുമ്പോൾ തെറ്റായി ധരിക്കേണ്ട ഒരു കാര്യവുമില്ല.

ധനം നമുക്ക് നമ്മളെ ആഗ്രഹിക്കണം നമ്മളെ ആകർഷിക്കണം എന്ന് കരുതുന്ന ആളുകൾ, ഇല്ലെങ്കിൽ നമ്മൾക്ക് ആഗ്രഹമുള്ള ആളുകൾ, നമുക്ക് വരാനിരിക്കുന്ന ധനം അല്ലെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന സാധനങ്ങൾ ഇങ്ങനെയുള്ള എന്തിനെയും വശീകരിക്കാൻ വേണ്ടി അല്ലെങ്കിൽ അത് നമുക്ക് ലഭിക്കുവാൻ വേണ്ടി ആണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ തെറ്റായ രീതിയിൽ അതായത് ദുഷ്കർമ്മങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുക.

അത് നിങ്ങൾക്ക് തിരിച്ചടിയാകും എന്നുള്ളതും ശ്രദ്ധിക്കുക. കാരണം നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ അതിൽനിന്നും പോസിറ്റീവ് എനർജിയും ചീത്ത കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചാൽ നെഗറ്റീവ് എനർജിയും ആണ് പുറത്തേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ദുർ ആചാരങ്ങൾക്ക് വേണ്ടി ദുഷ്കൃത്യങ്ങൾക്ക് വേണ്ടി ഇത്തരമുള്ള കാര്യം അനുവർത്തിച്ചാൽ നിങ്ങൾക്ക്. തിരിച്ചടി തന്നെ ലഭിക്കും അത് ശ്രദ്ധിക്കേണ്ട കാര്യമാണ് .അപ്പോൾ ഇവിടെ പറയുന്നത് നമുക്ക് നമ്മൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്.