ധനം ഇരട്ടിയാകും, അലമാരയിൽ ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. വാസ്തുശാസ്ത്രപ്രകാരം നമ്മുടെ അലമാരിയിൽ ഈ മൂന്നു കാര്യങ്ങൾ വെച്ചാൽ പണം ഒഴുകി എത്തും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അത് ഏതാണ്ടൊക്കെ ഒരു പരിധിവരെ സത്യവുമാണ്. എന്തൊക്കെ നമ്മൾ ചെയ്യുകയാണെങ്കിൽ അത് പൂർണ്ണ വിശ്വാസത്തോടെ ചെയ്യണമെന്നതാണ് കാര്യം. കാരണം ആരെങ്കിലും പറഞ്ഞു എന്ന് കരുതി ചെയ്യുകയല്ല നമുക്ക് സ്വയം ഒരു വിശ്വാസമുണ്ടാവണം ആ വിശ്വാസത്തോടുകൂടി ചെയ്താൽ തീർച്ചയായിട്ടും ഫലിക്കുക തന്നെ ചെയ്യും.

പഞ്ചഭൂതങ്ങൾ അടങ്ങുന്ന അല്ലെങ്കിൽ പഞ്ചഭൂതങ്ങളുടെ അനുഗ്രഹം വാങ്ങി വേണം പുതിയ വീടുകൾ വയ്ക്കുവാൻ ആയിട്ട്. ഇപ്പോൾ അവസ്ഥ മാറിയിട്ടുണ്ട് ഏതാണ്ടൊക്കെ എല്ലാവരും വാസ്തു നോക്കിയതിനുശേഷം ആണ് വീടുകൾ വെക്കാറുള്ളത് വാസ്തുവിന്റെ അടിസ്ഥാനം നിയമങ്ങൾ നമ്മൾ പാലിച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ ഐശ്വര്യവും സമ്പത്തും വരുന്നതാണ്. അല്ലാത്തപക്ഷം ഒരു പക്ഷേ നമുക്ക് ആ വീട്ടിൽ താമസിക്കാൻ പോലും ഉള്ള അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയില്ല.

നമുക്ക് നമ്മുടെ വീട്ടിൽ സമ്പത്ത് വർദ്ധിക്കാൻ അല്ലെങ്കിൽ ധനം വന്നു നിറയാൻ എന്തുചെയ്യണമെന്ന് കാര്യമാണ് പറയുന്നത്. ധനം സൂക്ഷിക്കേണ്ട സ്ഥാനമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കാറില്ല. നമുക്ക് ഇഷ്ടമുള്ള ഇടങ്ങളിലാണ് ധനത്തെ സൂക്ഷിക്കാറുള്ളത്. നല്ല സ്ഥലത്ത് അല്ലെങ്കിൽ നല്ല പോലെ ധനം വരുവാൻ പറ്റുന്ന രീതിയിലുള്ള സ്ഥലങ്ങൾ നമ്മുടെ വീടിനുള്ളിൽ തന്നെയുണ്ട്.