ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സ്വർണ്ണത്തിന് ജീവിതത്തിലും മറ്റും ഉള്ള പ്രാധാന്യം വളരെ വലുതാണ്. സ്വർണ്ണം സ്വർണാഭരണം ആയിട്ടും മറ്റുമായി നമ്മൾ ഒരു നിക്ഷേപം ആയിട്ട് സ്വീകരിക്കാറുണ്ട്. സ്വർണത്തിന് പണ്ടുമുതലേ വളരെ പ്രാധാന്യമുള്ള ഒന്നാണ്. നിക്ഷേപം ആയിട്ടും അലങ്കാരവസ്തു ആയിട്ടും ആടയാഭരണങ്ങൾ ഒക്കെ.
സ്വർണ്ണം മേടിക്കുക വളരെ ഒരു ആഘോഷപൂർണ്ണം ആയിട്ടാണ് കാണാറ്. സ്വർണ്ണം മേടിക്കാൻ പ്രത്യേക ദിവസം ഉണ്ടോ. സ്വർണം ഈ ദിവസം നമുക്ക് ഏറുമോ. അതിൻറെ കാരണം എന്തൊക്കെയാണ്. സ്വർണ്ണം മേടിക്കാൻ ഏറ്റവും പ്രാധാന്യമുള്ള ദിവസം ഞായറാഴ്ചയാണ്. കാരണം സൂര്യന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് ഞായർ അതുകൊണ്ട് സ്വർണ്ണത്തെ സൂര്യൻറെ പ്രതീകമായിട്ടാണ് കാണുന്നത്. സ്വർണ്ണത്തെ ചൂട് സംബന്ധം ആയിട്ട് ചൂടിനെയാണ് പ്രതിനിധാനം ചെയ്യുന്നത് സൂര്യൻ.
സ്വർണ്ണം സൂര്യൻറെ ഒരു പ്രതിനിധാനം ചെയ്യുന്ന ഒരു വസ്തുവായിട്ടാണ് കാണുന്നത്. ചൂട് തരുന്ന ഒരു ലോഹമാണ് അതുകൊണ്ട് ഞായറാഴ്ച സ്വർണം വേടിക്കുന്നതിനോ ക്രയവിക്രയം ചെയ്യുന്നതിനോ കൊടുക്കുന്നതിനൊക്കെ വളരെ പ്രാധാന്യമുള്ള ദിവസമായിട്ട് കാണുന്നുണ്ട് ഈ ദിവസം ശിവപ്രീതിക്ക് ശിവനാമം ഉരുവിടുന്നതിനും ഒക്കെ വളരെ പ്രാധാന്യമുള്ള ഒരു ദിവസം ആയിട്ട് കാണപ്പെടുന്നു.